തിരുവല്ല സ്പാ ബലാത്സംഗക്കേസ്: ഒരു പ്രതി കൂടി പിടിയില്‍, ബാക്കിയുള്ളത് രണ്ടുപേര്‍

തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല​യി​ൽ സ്പാ ​ജീ​വ​ന​ക്കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. തി​രു​വ​ല്ല ചു​മ​ത്ര സ്വ​ദേ​ശി വൊ​ക്ക​ൻ എ​ന്ന് വി​ളി​ക്കു​ന്ന പ്ര​ശോ​ഭ് ആ​ണ് പി​ടി​യി​ലാ​യ​ത്. റാ​ന്നി​യി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​സി​ൽ ഒ​ന്നാം പ്ര​തി മ​ര​ണ സു​ബി​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ബെ​ര്‍​ലി​ൻ ദാ​സ്, വ​രു​ണ്‍ കു​മാ​ര്‍ എ​ന്നി​വ​രാ​ണ് സു​ബി​നെ കൂ​ടാ​തെ പി​ടി​യി​ലാ​യ മ​റ്റ് ര​ണ്ട് പേ​ർ.

കേ​സി​ൽ ഇ​നി ര​ണ്ട് പേ​ർ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. ഇ​വ​ർ ബെംഗളൂ​രു​വി​ലേ​ക്ക് ക​ട​ന്ന​താ​യി നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. കി​ര​ൺ, സ​ജി​ൻ എ​ന്നീ പ്ര​തി​ക​ളാ​ണ് കേ​സി​ൽ ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള​ത്.

ഗു​ണ്ടാ​പി​രി​വ് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കാ​പ്പാ കേ​സ് പ്ര​തി മ​ര​ണ സു​ബി​ൻ സ്പാ ​ജീ​വ​ന​ക്കാ​രി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്. എ​തി​ർ ബി​സി​ന​സ് ഗ്രൂ​പ്പ് ന​ൽ​കി​യ ക്വ​ട്ടേ​ഷ​നാ​ണ് സു​ബി​നും കൂ​ട്ട​രും ന​ട​പ്പാ​ക്കി​യ​തെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​രു​ന്നു. ‌

അ​തേ​സ​മ​യം ബ​ലാ​ത്സം​ഗ​ത്തി​ന് സ്പായിലെ തന്നെ ഒരു സഹപ്രവർത്തകയുടെ സഹായം പ്രതികൾക്ക് ലഭിച്ചിരുന്നതായി അതിജീവിത വെളിപ്പെടുത്തിയിരുന്നു. അതുസംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.
SUMMARY: Thiruvalla Spa rape case: One more accused arrested, remaining two

Hot this week

ജന്തര്‍മന്ദര്‍ കീഴടക്കി പാറ്റകള്‍, പ്രതിഷേധത്തിന് പോലിസിന്റെ അനുമതി, അംബേദ്കറുടെ ആത്മകഥ കൈയിലേന്തി അഭിജീത് ദീപ്കെ

ന്യൂഡല്‍ഹി: നീറ്റ് – സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ഗൾഫ് മേഖലയിൽ യുദ്ധഭീതി അവസാനിക്കുന്നില്ല; ബഹ്‌റൈനിലും കുവൈത്തിലും വീണ്ടും ഇറാന്റെ ആക്രമണശ്രമം

മനാമ/കുവൈത്ത് സിറ്റി: ഗൾഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തി ബഹ്‌റൈനിലും കുവൈത്തിലും വീണ്ടും ഇറാന്റെ...

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററില്‍ 

കൊച്ചി: നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച...

മലയാളം മിഷൻ കർണാടക ചാപ്റ്റർ നീലക്കുറിഞ്ഞി മാതൃക പരീക്ഷ നാളെ

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴില്‍ നടത്തുന്ന നീലക്കുറിഞ്ഞി ക്ലാസിന്റെ...

സിബിഎസ്ഇ പുനർ മൂല്യനിർണയം: അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി...

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എ സി ശ്രീഹരി അന്തരിച്ചു

കണ്ണൂർ: കവിയും അധ്യാപകനുമായ എ സി ശ്രീഹരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു...

തൃശൂരില്‍ വീടിന് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: തൃശൂർ മണലൂരിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം....

ഹിമാചലിൽ ശക്തമായ ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി

ഷിംല: ഹിമാചൽ പ്രദേശിലെ കാംഗ്ര, ചമ്പ തുടങ്ങിയ ജില്ലകളിൽ വെള്ളിയാഴ്ച രാത്രി...

Related Articles

Popular Categories