മെെസൂരു ഹിങ്കല്‍ മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു

ബെംഗളൂരു: മൈസൂരു ഹിങ്കല്‍ മുത്തപ്പന്‍ മടപ്പുരയുടെ ഈ വര്‍ഷത്തെ തിരുവപ്പന മഹോത്സവവും പ്രതിഷ്ഠാ വാര്‍ഷിക പൂജയും സമാപിച്ചു. മൂന്നുദിവസമായി നടന്ന ഉത്സവത്തില്‍ മൈസൂരുവും മറ്റു പരിസര പ്രദേശങ്ങളില്‍ നിന്നുമായി ഏകദേശം ആറായിരത്തോളം മുത്തപ്പഭക്തര്‍ പങ്കെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. ആദ്യദിവസം ഘോഷയാത്ര, നടപ്പന്തല്‍ ഉദ്ഘാടനം, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ പ്രതിഷ്ഠാ പൂജകള്‍ എന്നിവ നടന്നു.

രണ്ടാം ദിവസം ഗണപതി ഹോമം, മൃത്യുഞ്ജയഹോമം, കലശപൂജ, കലശാഭിഷേകം, മലയിറക്കല്‍, മുത്തപ്പന്‍, ഭഗവതി – വെള്ളാട്ടം എന്നിവയും മൂന്നാം
ദിവസംതിരുവപ്പന, പോതി തിറ, മഹാ അന്നദാനം എന്നിവയും നടന്നു.
കണ്ണൂരില്‍ നിന്നുള്ള ആദിത്യന്‍ പെരുവണ്ണാന്‍, ബിനു പെരുവണ്ണാന്‍, അഭിജിത്ത് പെരുവണ്ണാന്‍, സുനില്‍ മടയന്‍ എന്നിവരാണ് വെള്ളാട്ടവും തിറയും കെട്ടിയാടിയത്.
SUMMARY: Mysuru Hingal Muthappan Madappura Thiruvappana Mahotsavam concludes

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു

കൊച്ചി; ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ എം.ഡി സ്ഥാനത്തുനിന്ന് മാറുന്നു. ഇദ്ദേഹത്തിന്റെ...

വിദ്യാരണ്യപുര പ്രസ്റ്റീജ് വില്ലാ ട്രീ ഓണാഘോഷം സെപ്റ്റംബർ 5,6 തീയതികളിൽ

ബെംഗളൂരു: വിദ്യാരണ്യപുര പ്രസ്റ്റീജ് വില്ലാ ട്രീ അപ്പാർട്ട്മെന്റിലെ ഓണാഘോഷം സെപ്റ്റംബർ 5,...

യൂട്യൂബര്‍ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍...

സവാള വില കുതിക്കുന്നു

ഡല്‍ഹി: രാജ്യത്ത് സവാള വില കുത്തനെ ഉയരുന്നു. ഡല്‍ഹിയില്‍ ചില്ലറ വിപണിയില്‍...

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വിലങ്ങാട്...

മല്ലികാര്‍ജുൻ ഖാര്‍ഗെയ്ക്കെതിരായ ജാതി അധിക്ഷേപത്തില്‍ കേസെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണം; രാഹുല്‍ ഗാന്ധി

ഡൽഹി: രാജ്യത്ത് ദളിതർ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ്...

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

മുംബൈ: മൂന്ന് വയസുകാരനായ മകനെ പാലത്തില്‍ ഉപേക്ഷിച്ചശേഷം ദമ്പതികള്‍ ഗോദാവരി നദിയില്‍...

Related Articles

Popular Categories