കൊല്ലത്ത് ബാറിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവം; നാലംഗ സംഘം പിടിയില്‍

കൊല്ലം: കടയ്ക്കലില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കടയ്ക്കല്‍ കോവൂര്‍ സ്വദേശികളായ രാഹുല്‍, ജയേഷ്, ലിജോ, അജീഷ് എന്നിവരാണ് എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. വയല സ്വദേശിയായ ശരത് കുമാറാണ്(30)ഇന്ന് വൈകിട്ട് കൊല്ലപ്പെട്ടത്.

ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കടയ്ക്കല്‍ അഞ്ചുമുക്കിന് സമീപത്തായിരുന്നു സംഭവം. മദ്യലഹരിയിലുണ്ടായ തര്‍ക്കത്തില്‍ നടത്തിയ കൊലപാതകമെന്നാണ് പ്രതികള്‍ പോലിസിനോട് പറഞ്ഞിരിക്കുന്നത്. വയല സ്വദേശിയായ ശരത്ത് കടയ്ക്കല്‍ അഞ്ചുമുക്കില്‍ ഭാര്യയുടെ വീട്ടിലാണ് താമസം.

SUMMARY: A young man was killed following an argument in a bar in Kollam; a gang of four has been arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിർദ്ധനരായ കുടുംബത്തിനു വീടൊരുക്കി കെ.കെ.എഫ് ട്രസ്റ്റ്; കർണാടകയിലുടനീളം 100 വീടുകൾ നിർമ്മിക്കാൻ ലക്ഷ്യം

ബെംഗളൂരു: മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കന്നഡ കൈരളി ഫോറം ട്രസ്റ്റിന്റെ (കെ.കെ.എഫ്)...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സ്വർണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 400 രൂപ...

കോഴിക്കോട് നിർത്തിയിട്ട ബസിൽ 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ നിർത്തിയിട്ട ബസ്സിൽ ഇരുപത്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കേസിൽ രണ്ട് ബസ്...

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വിവിധ ധാരകൾ ഒരേ വേദിയിൽ; ‘ഗുരുസ്മരണ-2026’- സംഗീത പരിപാടി ഇന്ന്

ബെംഗളൂരു: പണ്ഡിറ്റ് ഹരിദാസ് ഷേണായ് സംഗീത സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന...

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ തടവുകാര്‍ പരസ്പരം ഏറ്റുമുട്ടി; കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ് സഹതടവുകാരന് പരുക്ക്

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവുകാരുടെ അക്രമത്തില്‍ സഹതടവുകാരന് പരുക്കേറ്റു. കമ്പി...

ബെസ്കോം ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; ഏപ്രിൽ മുതൽ വൈദ്യുതി നിരക്കിൽ യൂണിറ്റിന് 35 പൈസ ഇളവിന് സാധ്യത

ബെംഗളൂരു: ബെംഗളൂരു വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന്റെ പരിധിയിലുള്ള ഉപഭോക്താക്കൾക്ക് 2027...

ബെംഗളൂരുവിൽ വാടക കെട്ടിടങ്ങളുടെ നികുതി പരിശോധന ജി.ബി.എ. കർശനമാക്കുന്നു; അഞ്ച് കോർപറേഷൻ പരിധികളിൽ വീടുതോറും പരിശോധന

ബെംഗളൂരു: നഗരത്തിലെ വസ്തുനികുതി വരുമാനം വർധിപ്പിക്കാനും നികുതി ചോർച്ച തടയാനുമായി 23.47...

വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച്‌ ബുക്കിങ്; ശബരിമല വെര്‍ച്വല്‍ ക്യൂ വെബ്സൈറ്റില്‍ ഗുരുതര സുരക്ഷാ വീഴ്ച

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള വെബ്‌സൈറ്റില്‍ ഗുരുതര സാങ്കേതിക,...

Related Articles

Popular Categories