ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം, സഹയാത്രികന് ഗുരുതര പരുക്ക്

കോ​ഴി​ക്കോ​ട്: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. കൊ​യി​ലാ​ണ്ടി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​നോ​ത്ത് മീ​ത്ത​ൽ എ​ൻ.​അ​ജ​യ് (22) ആ​ണ് മ​രി​ച്ച​ത് അജയ്‌ക്കൊപ്പം ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പന്തലായനി കാട്ടുവയല്‍ താഴത്ത് കെടി ആദര്‍ശിനു (25) ഗുരുതരമായി പരുക്കേറ്റു.

ഞായര്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇരുവരും ബപ്പങ്ങാട് അണ്ടര്‍ പാസേജ് വഴി ടൗണിലേക്ക് വരുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ കടയുടെ ഭിത്തിയിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആദര്‍ശ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച അജയ് താമരശ്ശേരി ഇന്‍ഡസ് മോട്ടോഴ്‌സില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കി. മാതാവ്: നിഷ. സഹോദരി: ആര്‍ഷ.
SUMMARY: Bike loses control and crashes into shop; young man dies, passenger seriously injured

Hot this week

20 വ​ർ​ഷ​ത്തെ ത​ട​വ​റ​ക്കാ​ല​ത്തി​ന് വി​രാ​മം; അ​ബ്ദു​ൽ റ​ഹീം ജ​ന്മ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി

കോഴിക്കോട്: നീണ്ടനാളത്തെ കാത്തിരിപ്പിനും കണ്ണീരിനും ഒടുവില്‍ ഫറോക് സ്വദേശി അബ്ദുല്‍ റഹിം...

ആശുപത്രിയിൽ തീപ്പിടിത്തം; രോഗികളെ ഒഴിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപ്പിടിത്തം. രോഗികളെയുൾപ്പടെ ഉടൻ ഒഴിപ്പിച്ചതിനാൽ...

മലയാളി അഭിഭാഷകയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി അഭിഭാഷകയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി തെക്കേടത്ത്...

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി 

ബെംഗളൂരു: വൈറ്റ്ഫീല്‍ഡ് സ്റ്റേഷനില്‍ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായി മൂന്ന് ദിവസത്തേക്ക്...

20 വര്‍ഷത്തിനു ശേഷം മോചനം; അബ്ദുല്‍ റഹീം ഇന്ന് നാട്ടിലെത്തും

റിയാദ്: ഇരുപത് വര്‍ഷക്കാലത്തെ ജയില്‍ വാസത്തിന് ശേഷം അബ്ദുല്‍ റഹീം മോചിതനായി...

ത​മി​ഴ്‌​നാ​ട്ടി​ൽ ഗോ​വ​ധ നി​രോ​ധനം; ഉ​ത്ത​ര​വിട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെന്നൈ: തമിഴ്‌നാട്ടിൽ ഗോവധം നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നിരോധനം ഉടൻ...

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി വി. ഡി. സതീശൻ

ഡല്‍ഹി: കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ ന്യൂഡല്‍ഹിയില്‍ ഇന്ന് കേന്ദ്ര...

വീണയുടെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചു

തിരുവനന്തപുരം: സിഎംആര്‍എല്ലും എക്‌സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയൻ്റെ...

Related Articles

Popular Categories