ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ്‌ പരുക്കേറ്റ അഞ്ചുവയസുകാരി മരിച്ചു

കാസറഗോഡ് : ട്രെയിന്‍ കടന്നുപോകുന്നതിനിടെ കാറ്റടിച്ചുവീണ്‌ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. കാസറഗോഡ് ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ നജാത്ത്-ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ ആണ് മരിച്ചത്. ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

ഏപ്രിൽ 18ന് വൈകുന്നേരം മൊഗ്രാൽ, നാങ്കിയിലായിരുന്നു അപകടം. ഉമ്മൂമ്മയോടൊപ്പം നടക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഇരുവരും ട്രെയിന്‍ പാളത്തിന് സമീപത്ത് കൂടിയാണ് നടന്നിരുന്നത്. ഇതിനിടയിലാണ് അതിവേഗതയില്‍ ട്രെയിന്‍ കടന്നുപോയത്. ശക്തമായ കാറ്റില്‍ മറിയവും ഉമ്മൂമ്മ നഫീസയും പാളത്തിന് സമീപത്തേക്ക് വീണു. മറിയത്തിന്‍റെ തലക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ഉമ്മൂമ്മ നഫീസയും തെറിച്ചുവീണു. പരുക്കേറ്റ ഇവർ ചികിത്സയിലാണ്. ഇരുവരും ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക്‌ മടങ്ങുന്നതിനിടെയാണ് അപകടം.
SUMMARY: Five-year-old girl dies after being hit by a passing train

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തീരദേശ കർണാടകയിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്

ബെംഗളൂരു: തീരദേശ കർണാടകയിൽ അടുത്ത ഏതാനും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

കനത്ത മഴ; പത്തനംതിട്ടയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(07-08-2026) കലക്ടര്‍ അവധി...

പെൻഷൻ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കിക്കൊണ്ട്...

മുത്തങ്ങ സലാം വധശ്രമക്കേസ്; എം ഗീതാനന്ദൻ ഉള്‍പ്പെടെയുള്ള പ്രതികളുടെ ശിക്ഷയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: മുത്തങ്ങയില്‍ പോലീസ് ഉദ്യോഗസ്ഥൻ അബ്‌ദുള്‍ സലാമിനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍...

കെഎസ്‌ആര്‍ടിസി വാട്‌സ്‌ആപ്പ് ടിക്കറ്റിങ് സംവിധാനവും ടോള്‍ഫ്രീ നമ്പറും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ ഓണ്‍ലൈൻ ടിക്കറ്റിങ് സംവിധാനങ്ങള്‍ കൂടുതല്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വാട്‌സ്‌ആപ്പിലൂടെ...

കേരളസമാജം ഈസ്റ്റ് സോണ്‍ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ സ്പര്‍ശ് ഹോസ്പിറ്റല്‍ ഹെന്നൂരിന്റെ സഹകരണത്തോടെ...

നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിലിടിച്ച്‌ അപകടം: രണ്ട് മരണം, നിരവധി പേർക്ക് പരുക്ക്

തൃശ്ശൂർ: കുന്നംകുളത്തിന് സമീപം പാറേമ്പാടത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിരവധി...

കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ മലയാളി യുവാവിന്റെ പരാക്രമം; എമര്‍ജൻസി വാതില്‍ തുറക്കാൻ ശ്രമം

കൊച്ചി: വിമാനയാത്രക്കിടെ എമർജൻസി വാതില്‍ തുറക്കാൻ ശ്രമിച്ച മലയാളി അറസ്റ്റില്‍. മലേഷ്യയിലെ...

Related Articles

Popular Categories