സ്വര്‍ണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് ഗ്രാമിന് 40 രൂപ ഇടിഞ്ഞ് 13,675 രൂപയായി. പവന് 120 രൂപ കുറഞ്ഞ് 1,09,400 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 11,240 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,750 രൂപയിലും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,645 രൂപയിലുമാണ് വ്യാപാരം. വെള്ളി വിലയും ഇന്ന് കുത്തനെ കുറഞ്ഞു. ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 255 രൂപയായി.

SUMMARY: Gold rate is decreased

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം തോട്ടക്കാട് തണങ്ങുംപതിക്കൽ പരേതനായ പാസ്റ്റർ ടി.ജെ. മോസസിന്റെ മകള്‍...

കൊല്ലം കുണ്ടറയില്‍ ഗൃഹനാഥനെ ബെല്‍റ്റ് ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍

കൊല്ലം: കുണ്ടറയില്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ലേഖ മേരി അറസ്റ്റില്‍....

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...

മലയാളി ഫാമിലി അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ 6-ാമത് ഓണാഘോഷം "പൊന്നോണ സംഗമം 2026"...

മദ്യപാനത്തിനിടെ തര്‍ക്കം; ചവറയില്‍ യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: ചവറയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ചവറ സ്വദേശി മുഹമ്മദ് ബിലാല്‍ ആണ്...

യുക്രെയ്നില്‍ ഇന്ത്യൻ മരുന്നുകമ്പനിക്കുനേരെ റഷ്യൻ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

കീവ്: ഇന്ത്യന്‍ കമ്പനിയായ കുസും ഗ്രൂപ്പിന്റെ ഉക്രെയ്‌നിലെ വന്‍ ഫാര്‍മ പ്ലാന്റിന്...

‘മരണത്തെ ഭയമില്ല, വിമാനം തകര്‍ക്കാൻ തന്നെയാണ് ആഗ്രഹിച്ചത്’; നടുക്കുന്ന വെളിപ്പെടുത്തലുമായി ഫ്ലൈ ദുബായ് സഹപൈലറ്റ്

ദുബായ്: ടെല്‍ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം മനഃപൂര്‍വം തകര്‍ക്കാന്‍...

ശബരിമല സീസണില്‍ സ്വകാര്യ ബസ് ഇറക്കാൻ കെഎസ്‌ആര്‍ടിസി

പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലത്തെ യാത്രാ തിരക്ക് പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത്...

Related Articles

Popular Categories