കെസിയും വിഡിയും കോണ്‍ഗ്രസിന്‍റെ രണ്ട് തൂണുകള്‍; ഹൈക്കമാൻഡിന്‍റെ തീരുമാനം അന്തിമമെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി.സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ. കെസിയും വിഡിയും കോണ്‍ഗ്രസിന്‍റെ രണ്ട് തൂണുകളാണ്. ഹൈക്കമാൻഡിന്‍റെ തീരുമാനമാണ് അന്തിമമെന്നും അദ്ദേഹം പ്രതികരിച്ചു. പാർട്ടിയുടെ ഏത് തീരുമാനത്തിന്‍റെയും പിന്നില്‍ ശക്തനായ വക്താവായി താൻ ഉണ്ടാകും. മറ്റൊരു കാര്യത്തിനും ഇനി പ്രസക്തിയില്ല.

രമേശ് ചെന്നിത്തല നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച്‌ തനിക്ക് അറിവില്ല. ചെന്നിത്തല മാറിനില്‍ക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആര് വേണമെന്ന് അഭിപ്രായം പറയാൻ ലീഗിന് അവകാശമുണ്ട്. അവര് യാതൊരു സമ്മർദവും ചെലുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

SUMMARY: KC and VD are two pillars of Congress; K. Sudhakaran says high command’s decision is final

Hot this week

ആഹ്ലാദ പ്രകടനത്തിനിടയില്‍ ആല്‍മരത്തില്‍ പടക്കം കെട്ടിയിട്ട് പൊട്ടിച്ചു; അഗ്‌നിരക്ഷ സേനയെത്തി തീയണച്ചു

തൃശൂർ: ആഹ്ലാദ പ്രകടനത്തിനിടയില്‍ ആല്‍മരത്തില്‍ പടക്കം കെട്ടി പൊട്ടിച്ചത് തീപിടിത്തതിന് ഇടയാക്കി....

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സംസ്ഥാന സമിതിയില്‍

തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷത്തെ നയിക്കും. ഇന്ന് തലസ്ഥാനത്ത് ചേർന്ന സംസ്ഥാന...

എസ്‌ഐആര്‍ മൂന്നാംഘട്ടം പ്രഖ്യാപിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്‌ഐആർ) മൂന്നാം ഘട്ടം പ്രഖ്യാപിച്ച്‌...

ഒമാൻ തീരത്ത് ഇന്ത്യൻ പതാകയുള്ള കപ്പലിന് നേരെ ആക്രമണം: ശക്തമായി അപലപിച്ച്‌ ഇന്ത്യ

ഒമാൻ: ഒമാൻ തീരത്ത് ഇന്ത്യൻ പതാകയുള്ള വാണിജ്യ കപ്പലിന് നേരെ ആക്രമണം...

തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാരിൻ്റെ വൻ പ്രഖ്യാപനം: ക്ഷാമബത്ത 60 ശതമാനമായി വര്‍ധിപ്പിച്ചു

ചെന്നൈ: തമിഴ്‌നാട് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സന്തോഷം പകർന്ന് മുഖ്യമന്ത്രി സി....

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത്...

സീനിയോറിറ്റി പരിഗണിച്ചില്ല, അച്ചടക്കം പാലിച്ചിട്ടും അവഗണന; രാഹുല്‍ ഗാന്ധിയെ അതൃപ്തി അറിയിച്ച്‌ രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയായി തന്നെ പരിഗണിക്കാത്തതില്‍ അതൃപ്തി അറിയിച്ച്‌ രമേശ് ചെന്നിത്തല. സീനിയോറിറ്റി...

‘വി ഡി സതീശന് അഭിനന്ദനം, സര്‍ക്കാരിന് വേണ്ട എല്ലാ പിന്തുണയും നല്‍കും’; കെ സി വേണുഗോപാല്‍

ഡൽഹി: ഹൈക്കമാൻഡിന്റെ തീരുമാനം പൂർണമായും അംഗീകരിക്കുന്നുവെന്ന് സംഘടനാചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി...

Related Articles

Popular Categories