വയോജനങ്ങൾക്കുള്ള വകുപ്പ് രൂപീകരിച്ചു; സർക്കാർ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: വയോജന വകുപ്പ് രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞദിവസത്തെ മന്ത്രിസഭാ യോഗത്തില്‍ വയോജന വകുപ്പ് രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.

ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായി യുഡിഎഫിന്റെ വാഗ്ദാനമായിരുന്നു വയോജന വകുപ്പ്. വയോജനങ്ങള്‍ക്ക് ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുക ലക്ഷ്യമിട്ടാണ് പുതിയ വകുപ്പ് രൂപീകരിച്ചത്. വയോജനങ്ങള്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ കൃത്യമായി ലഭ്യമാക്കുകയെന്നതാണ് ഈ വകുപ്പ് കൊണ്ട് ലക്ഷ്യമിടുന്നത്. വയോജനങ്ങളുടെ സംരക്ഷണവും പുനരധിവാസവും വകുപ്പില്‍ ഉള്‍പ്പെടുന്നു.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത്.
SUMMARY: A department for the elderly was formed; A government order was issued

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ ശ്രീനാരായണഗുരു മഹാഒക്കൂട്ട സമ്മേളനം; സ്വാമി ഋതംഭരാനന്ദയ്ക്ക് ഉജ്ജ്വല വരവേൽപ്പ്

ബെംഗളൂരു: പാലസ് മൈതാനത്ത് നടന്ന ശ്രീനാരായണഗുരു മഹാഒക്കൂട്ട സമ്മേളനം ശ്രീനാരായണ ധർമ്മസംഘം...

പൊൻമുടി അണക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം

ഇടുക്കി: പൊന്മുടി അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. പണിക്കൻകുടി...

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

തിരുവനന്തപുരം: കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള...

മണ്ഡല പുനര്‍നിര്‍ണ്ണയം മറ്റു വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ബിജെപിയുടെ “അവസാന ആയുധ”മെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: മണ്ഡല പുനർനിർണ്ണയ ബില്ലിലൂടെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി...

വരൾച്ചാ ദുരിതാശ്വാസം ലഭിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക് സമരം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയ്ക്ക് അർഹമായ വരൾച്ചാ ദുരിതാശ്വാസ തുക കേന്ദ്രസർക്കാർ അനുവദിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക്...

ബെംഗളൂരുവിൽ ശ്രീനാരായണഗുരു മഹാഒക്കൂട്ട സമ്മേളനം; സ്വാമി ഋതംഭരാനന്ദയ്ക്ക് ഉജ്ജ്വല വരവേൽപ്പ്

ബെംഗളൂരു: പാലസ് മൈതാനത്ത് നടന്ന ശ്രീനാരായണഗുരു മഹാഒക്കൂട്ട സമ്മേളനം ശ്രീനാരായണ ധർമ്മസംഘം...

പൊൻമുടി അണക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം

ഇടുക്കി: പൊന്മുടി അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. പണിക്കൻകുടി...

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

തിരുവനന്തപുരം: കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള...

വരൾച്ചാ ദുരിതാശ്വാസം ലഭിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക് സമരം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയ്ക്ക് അർഹമായ വരൾച്ചാ ദുരിതാശ്വാസ തുക കേന്ദ്രസർക്കാർ അനുവദിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക്...

12 ദിവസത്തെ സമരം പിൻവലിച്ച് ആശാ പ്രവർത്തകർ; പ്രതിമാസ ഓണറേറിയത്തിൽ 2,000 രൂപ വർധന

ബെംഗളൂരു: പ്രതിമാസ ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ 12 ദിവസമായി...

അഫ്ഗാനിസ്ഥാനിൽ സ്കൂളിനു സമീപം സ്ഫോടനം: ഏഴ് വിദ്യാർഥികൾ കൊല്ലപ്പെട്ടു, 90 ലധികം പേർക്ക് പരുക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ കുനാറിലെ ഒരു സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍...

മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം; പഞ്ചായത്ത് അംഗത്തിന്റെ കാർ തകർത്തു

മൂന്നാർ: മൂന്നാറിൽ കാട്ടാന പടയപ്പയുടെ ആക്രമണം തുടരുന്നു. പെരിയവാരയ്ക്ക് സമീപം കാട്ടാന...

Related Articles

Popular Categories