സിഎംആർഎൽ-എക്സാലോജിക്ക് കേസ്; വീണ ഇന്ന് ഇ.ഡിക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും

കൊച്ചി: സിഎംആർഎൽ-എക്സാലോജിക്ക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി. ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകും. എൻഫോഴ്സ്മെന്റിന്റെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. സിഎംആർഎല്ലിൽ നിന്നും 2016 മുതൽ 2021 വരെയുള്ള പണത്തെക്കുറിച്ചായിക്കും ഇ.ഡി വീണയോട് ആരായുക.

നേ​ര​ത്തെ വീ​ണ​യോ​ട് വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​ക​ൻ ഇ​ഡി നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​രോ​ഗ്യ​സം​ബ​ന്ധ​മാ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി വീ​ണ സാ​വ​കാ​ശം തേ​ടു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ബു​ധ​നാ​ഴ്ച ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സി​എം​ആ​ർ​എ​ല്ലു​മാ​യി ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​ഡി ചോ​ദി​ച്ച​റി​യും.

കേ​സി​ൽ ചൊ​വ്വാ​ഴ്ച ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ ഭാ​ര്യ ജ​യ ക​ർ​ത്ത​യും, മ​ക​ൻ ശ​ര​ൺ എ​സ്. ക​ർ​ത്ത​യും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി​രു​ന്നു.
SUMMARY: CMRL-Exology case; Veena T. to appear before ED today

Hot this week

രാജകീയ തുടക്കം; ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി മെസ്സി, അൾജീരിയയെ തോല്‍പ്പിച്ചത് എതിരില്ലാത്ത മൂന്നു ​ഗോളിന്

മിസ്സോറി: കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ ഹാട്രിക് ഗോളുകളുമായി നിറഞ്ഞാടി ലയണൽ മെസ്സി....

ബെംഗളൂരു വികസന വകുപ്പ് മന്ത്രിയായി കൃഷ്ണബൈരെ ഗൗഡ ചുമതലയേറ്റു

ബെംഗളൂരു: ബെംഗളൂരു വികസന വകുപ്പ് മന്ത്രിയായി കൃഷ്ണബൈരെ ഗൗഡ ചൊവ്വാഴ്ച ചുമതലയേറ്റു....

ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ബെംഗളുരു: ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തെക്കുള്ള സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് ജൂലൈ അവസാനം...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമന വിവാദത്തിന് പിന്നാലെ ഭേദഗതി വരുത്തിയ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികള്‍...

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇനിമുതല്‍...

ആശങ്കയായി ഷിഗെല്ല; ഇടുക്കിയില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ രണ്ട്...

അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി; സി. വിജയ ഭാസ്കര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

ചെന്നൈ: അണ്ണാഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറി. പാർട്ടിയില്‍ വിമതനീക്കത്തിന് നേതൃത്വം നല്‍കിയ എംഎല്‍എ...

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം തുടരും; രാത്രി പതിനൊന്നിന് ശേഷം പാടില്ല

കൊച്ചി: കൊച്ചി നഗരത്തിലെ ഹോട്ടലുകളില്‍ രാത്രി 11ന് ശേഷം ഡിജെ പാര്‍ട്ടികള്‍ക്കുള്ള...

Related Articles

Popular Categories