ഗ്രാൻഡ് മീലാദ് കോണ്‍ഫറൻസിന് സമാപനം

ബെംഗളൂരു: എസ്‌കെഎസ്എസ്എഫ് ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മദീന പാഷന്‍ ഗ്രാന്‍ഡ് മീലാദ് കോണ്‍ഫറന്‍സ് സമാപിച്ചു. എസ്‌കെ എസ്എസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവാചകന്‍ തീര്‍ത്ത ഉദാത്തമായ മാതൃകകള്‍ ജീവിതത്തില്‍ പകര്‍ത്തി മുന്നോട്ട് പോകണമെന്ന് അദ്ദേഹം പറഞ്ഞു.

അന്തരിച്ച സമസ്ത കേരള ജംയിയ്യത്തുല്‍ ഉലമ ജന സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും പ്രത്യേക പ്രാര്‍ത്ഥനാ സംഗമവും നടന്നു. എസ് കെ എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി അസ്ലം ഫൈസി അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. സമൂഹത്തില്‍ ഉന്നതമായ ഇസ്ലാമിക മൂല്യങ്ങളും പ്രവാചക സ്‌നേഹവും ഊട്ടി ഉറപ്പിക്കുവാന്‍ ഇത്തരം സംഗമങ്ങള്‍ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. മത സാമൂഹിക മേഖലകളിലെ പ്രമുഖര്‍ സംസാരിച്ചു .

തുടര്‍ന്ന് നടന്ന മീലാദ് കോണ്‍ഫറന്‍സില്‍ അന്‍വര്‍ മുഹ്യുദ്ധീന്‍ ഹുദവി ആലുവ മദ്ഹ് റസൂല്‍ പ്രഭാഷണം നടത്തി. സുഹൈല്‍ ഫൈസി, റസാഖ് ഫൈസി, അബ്ദുല്‍ ലത്തീഫ് ഹാജി, ശംസുദ്ധീന്‍ കൂടാളി, സി കെ നൗഷാദ് ബൊമ്മനഹള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

എസ്‌കെഎസ്എസ്എഫ് ബെംഗളൂരു പ്രസിഡന്റ് ജൂനൈദ്, യശ്വന്ത്പുരയുടെ അധ്യക്ഷത വഹിച്ചു. സലീം കെ കെ സ്വാഗതവും സി എച്ച് ഷാജല്‍ നന്ദിയും പറഞ്ഞു. സാദിഖ് സുല്ലിയ, അബ്ദുസമദ് മൗലവി മാണിയൂര്‍, മുസ്തഫ ഹുദവി, ബൊമ്മനഹള്ളി, മഖ്സൂദ് മഡിവാള, എ കെ റഷീദ് കടവത്തൂര്‍, ഷമീം കൊടഗ്, ബിലാല്‍ ആരിക്കാടി, ഇസ്മായില്‍ സൈനി, ഹംസ ഫൈസി, ഹുസൈനാര്‍ ഫൈസി, അബ്ദു റഹ്‌മാന്‍ അശ്അരി, താഹിര്‍ മിസ്ബാഹി, കബീര്‍ ജയനഗര്‍, മുനീര്‍ മൈക്രോ ലാബ് , ജലീല്‍ കൊടഗ്, ഷഫീക് അല്‍സൂര്‍, റഫീഖ് എം എസ് പാളയ, സാജിദ് ഗസാലി, റാഷിദ് ടിന്‍ ഫാക്ടറി, സല്‍മാന്‍ റഹ്‌മാനി ആസാദ് നഗര്‍, സഫ്വാന്‍ ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
SUMMARY: Concluding the Grand Milad Conference

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗരവ് ഗാം​ഗു​ലി​യെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ്

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ഇന്ത്യൻ പ്രീമിയർ ലീഗ്...

ബെംഗളൂരു വിമാനത്താവളത്തിൽ 24.53 കോടിയുടെ ലഹരിവേട്ട; പത്ത് യാത്രക്കാര്‍ പിടിയില്‍

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻതോതിൽ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സംഭവവുമായി...

ക്ഷേത്രദർശനത്തിനെത്തിയ മുത്തച്ഛനും രണ്ട് കൊച്ചുമക്കളും കുളത്തിൽ മുങ്ങിമരിച്ചു

ബെംഗളൂരു: കർണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണിയിൽ മുത്തച്ഛനും രണ്ട് കൊച്ചുമക്കളും ഫാം...

ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ രാ​ജി; മാ​ർ​ച്ച് ത​ട​ഞ്ഞ് പോ​ലി​സ്, ഇ​ന്ത്യ സഖ്യം എം.പിമാരെ കസ്റ്റഡിയിലെടുത്ത് നീക്കി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം നടത്തിയ...

നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 2008 അപ്രന്റീസ് ഒഴിവുകള്‍; അവസാന തീയതി നവംബർ ആറ്‌

ന്യൂഡല്‍ഹി: നോർത്ത് വെസ്റ്റേൺ റെയിൽവേ (NWR) 2,008 അപ്രന്റീസ് തസ്തികകളിലേക്കുള്ള വിജ്ഞാപനം...

വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം; സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ്...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ മാർച്ച്

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ രാജ്യ...

സമന്വയ ഓണവിരുന്ന് 

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം...

Related Articles

Popular Categories