യാദ്ഗിറില്‍ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു; 21 പേർക്ക് പരുക്കേറ്റു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിറില്‍ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു. 21 പേർക്ക് പരുക്കേറ്റു. മണ്ഡൽ ഗ്രാമത്തിന് സമീപം ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. തൊഴിലാളികളെ വീടുകളിലേക്ക് തിരികെ കൊണ്ടുപോകുന്ന പിക്കപ്പ് വാഹനം ഇലക്ട്രിക് പോലീസിൽ ഇടിച്ച് മറിയുകയായിരുന്നു.

രാവിലെ 6 മണിയോടെ കൃഷിയിടങ്ങളിലേക്ക് ജോലിക്ക് പോയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്‌. അവിടെ പരുത്തിവിളകളിൽ നിന്ന് കളകൾ നീക്കം ചെയ്യുന്ന ജോലി പൂർത്തിയാക്കിയ ശേഷം, പിക്കപ്പ് വാഹനത്തിൽമടങ്ങുമ്പോൾ രാവിലെ 9:30 ന് മദ്നാലിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിൽ സഞ്ചരിച്ച പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഒരു വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. ഗുരുതരപരുക്കേറ്റ മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ച.

സൗഭാഗ്യ (25), ഹൊന്ന നിങ്കവ്വ (18), സത്യവ്വ (35) എന്നിവരാണ് മരിച്ചത്. മദ്‌നാൽ ഗ്രാമത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും ദിവസ വേതനത്തെ ആശ്രയിച്ച് ജീവിക്കുന്നവരുമാണ് മൂവരും. പരുക്കേറ്റവര്‍ ഷഹാപൂർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരില്‍ 11 വയസ്സുള്ള ഒരു ആൺകുട്ടിയുടെ നില ഗുരുതരമാണ്.
SUMMARY: Three women killed, 21 injured in road accident

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ ദമ്പതികള്‍ മരിച്ചു

തൃശൂര്‍: ദേശമംഗലം തലശേരിയില്‍ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. അസം...

നടൻ ദേവൻ ടിവികെയിലേക്ക്; വിജയിയുമായി ഉടൻ കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: നടൻ ദേവൻ ടിവികെയിലേക്കെന്ന് സൂചന. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന്...

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്: സംസ്ഥാനത്ത് നാളെ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് ഏഴ് ജില്ലകള്‍ക്ക്...

മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്നത് പരിഗണനയില്‍: വി.ഡി. സതീശൻ

കൊച്ചി: മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

കൊച്ചി മെട്രോയില്‍ പാര്‍ക്കിങ് നിരക്ക് കുത്തനെ കൂട്ടി

കൊച്ചി: മെട്രോയുടെ തിരഞ്ഞെടുത്ത നാല് പ്രധാന സ്റ്റേഷനുകളിലെ പാർക്കിങ് ഫീസ് കുത്തനെ...

ജഘന്യജൻ l ചെറുകഥ

കഥ സതീഷ് തോട്ടശ്ശേരി. വീശിയടിക്കുന്ന കാറ്റിനൊപ്പം കർക്കടക മഴ മലയിറങ്ങിവന്നപ്പോൾ മായപ്പൻ്റെ ചിന്തകൾ ഒരാവശ്യവുമില്ലാതെ...

യഷ് ചിത്രമായ ‘ടോക്സിക്’ പ്രൊമോഷനിടെ അപകടം: രണ്ട് വിദ്യാര്‍ഥികള്‍ക്ക്

ഹൈദരാബാദ്: യഷ് നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ടോക്സിക്കി'ന്റെ പ്രൊമോഷൻ ചടങ്ങിനിടെയുണ്ടായ...

പ്രവാസികള്‍ക്ക് ഓണത്തിന് മുമ്പ് പെൻഷൻ; 32 കോടി അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിന് സർക്കാർ...

Related Articles

Popular Categories