സംവിധായകൻ സനല്‍കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ സനല്‍ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി പ്രമുഖ നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും കുറിപ്പുകളും അപവാദപ്രചാരണങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരായി സനല്‍ കുമാർ ശശിധരൻ പങ്കുവെച്ച എല്ലാ അപകീർത്തികരമായ കുറിപ്പുകളും പോസ്റ്റുകളും അടിയന്തരമായി പിൻവലിക്കണമെന്നും ഹർജിയില്‍ നടി ആവശ്യപ്പെടുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരെയുണ്ടായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സനല്‍ കുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നില്‍ ആറ് ദിവസമായി അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തിവരികയാണ്.

തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ തെരുവില്‍ വെച്ചാണ് അദ്ദേഹം സമരം ചെയ്യുന്നത്. സർക്കാരോ നിയമ സംവിധാനങ്ങളോ അടിയന്തര ഇടപെടല്‍ നടത്താത്തതിനാലാണ് സമരത്തിലേക്ക് കടന്നതെന്ന് വ്യക്തമാക്കുന്നതിനിടെ മഞ്ജു വാര്യർക്കെതിരെയും അദ്ദേഹം മോശം പരാമർശങ്ങള്‍ നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് മഞ്ജു വാര്യർ ഇപ്പോള്‍ നിയമനടപടിയുമായി രംഗത്തെത്തിയത്.

SUMMARY: Manju Warrier files defamation case against director Sanal Kumar Sasidharan

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ...

വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെ എം ഷാജി

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെഎം ഷാജി. കെഎം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി. വൈകിട്ട്...

വൈദ്യുതി പ്രതിസന്ധിയിൽ സര്‍ക്കാരിനെ വിമര്‍ശിക്കാനികില്ല; മുൻ സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ടെന്ന് സുരേഷ് ഗോപി

കൊച്ചി: സംസ്ഥാനത്ത് നിലനില്‍ക്കുന്ന വൈദ്യുതി പ്രതിസന്ധിയില്‍ സർക്കാരിനെ വിമർശിക്കാൻ ഇല്ലെന്ന് കേന്ദ്ര...

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

കോഴിക്കോട്: വടകര കൈനാട്ടിക്ക് സമീപം റോഡരികില്‍ നിർത്തിയിട്ട കാർ കത്തിനശിച്ചു. ഉച്ചയോടെയാണ്...

വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരന് തെരുവുനായയുടെ കടിയേറ്റു

കോഴിക്കോട്: വടകര തിരുവള്ളൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് വയസുകാരിയടക്കം നിരവധി പേർക്ക്...

റിയാദില്‍ വ്യോമാക്രമണ മുന്നറിയിപ്പ്; പിന്നാലെ സ്ഫോടന ശബ്ദം, ജനങ്ങളോട് വീടുകളില്‍ തുടരാൻ നിര്‍ദേശം

റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദില്‍ ശനിയാഴ്ച പുലർച്ചെ വൻ സ്ഫോടന...

മമതയ്ക്ക് ഇരട്ട തിരിച്ചടി; നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും സ്ഥാനാര്‍ഥി പിന്മാറി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുൻ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി....

Related Articles

Popular Categories