വൈദ്യുതി പ്രതിസന്ധിയിൽ സര്‍ക്കാരിനെ വിമര്‍ശിക്കാനികില്ല; മുൻ സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ടെന്ന് സുരേഷ് ഗോപി

കൊച്ചി: സംസ്ഥാനത്ത് നിലനില്‍ക്കുന്ന വൈദ്യുതി പ്രതിസന്ധിയില്‍ സർക്കാരിനെ വിമർശിക്കാൻ ഇല്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുൻ സർക്കാരുകള്‍ക്കെല്ലാം ഈ പ്രതിസന്ധിയില്‍ ഉത്തരവാദിത്തമുണ്ടെന്നും, ഇപ്പോള്‍ സർക്കാരിനെ വിമർശിക്കാൻ സമയമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സർക്കാരിനെതിരെ വിമർശനങ്ങള്‍ ഉന്നയിപ്പിക്കാൻ മാധ്യമങ്ങള്‍ ശ്രമിക്കുന്നത് ദുഷ്ടലാപ്പോടെയാണെന്നും സുരേഷ് ഗോപി തുറന്നടിച്ചു.

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഇന്നലെയും നൂറു ദശലക്ഷം യൂണിറ്റിന് അടുത്തായിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിനായി തത്സമയ വിപണിയില്‍ നിന്ന് ഉയർന്ന വില നല്‍കി കെ.എസ്.ഇ.ബി കൂടുതല്‍ വൈദ്യുതി വാങ്ങിയതോടെ കാര്യങ്ങള്‍ മെച്ചപ്പെട്ടു. പവർ എക്സ്ചേഞ്ചില്‍ നിന്ന് പ്രതീക്ഷിച്ചതിലും കൂടുതല്‍ വൈദ്യുതി ലഭിച്ചതും, തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ ഉത്പാദനം കൂടിയതും ആശ്വാസമായി. എന്നാല്‍ ഈ മാസത്തേക്ക് കൂടുതല്‍ വൈദ്യുതി എത്തിക്കാനുള്ള ഹ്രസ്വകാല കരാറുകള്‍ ഉറപ്പിക്കുന്നതില്‍ കെ.എസ്.ഇ.ബിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

പ്രതിസന്ധികള്‍ നേരത്തെ തിരിച്ചറിഞ്ഞിട്ടും മുൻകൂട്ടി കരാറുകള്‍ ഉണ്ടാക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. വരും മാസങ്ങളിലെ പ്രതിസന്ധി ഒഴിവാക്കാൻ മൈലാട്ടി, മുള്ളേരിയ, ശ്രീകണ്ഠാപുരം, അരീക്കോട്, പോത്തൻകോട് തുടങ്ങിയ പദ്ധതികള്‍ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, സോളാർ വൈദ്യുതി ശേഖരിച്ചു വെക്കാൻ സംവിധാനമില്ലാത്തതിനാല്‍ പകല്‍ സമയങ്ങളില്‍ കരാർ പ്രകാരമുള്ള വൈദ്യുതി കെ.എസ്.ഇ.ബി. സറണ്ടർ ചെയ്യുകയാണെന്നും കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.

SUMMARY: Will not criticize the government over the power crisis; the previous government also bears responsibility, says Suresh Gopi

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംവിധായകൻ സനല്‍കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ സനല്‍ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി പ്രമുഖ നടി...

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

കോഴിക്കോട്: വടകര കൈനാട്ടിക്ക് സമീപം റോഡരികില്‍ നിർത്തിയിട്ട കാർ കത്തിനശിച്ചു. ഉച്ചയോടെയാണ്...

വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരന് തെരുവുനായയുടെ കടിയേറ്റു

കോഴിക്കോട്: വടകര തിരുവള്ളൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് വയസുകാരിയടക്കം നിരവധി പേർക്ക്...

റിയാദില്‍ വ്യോമാക്രമണ മുന്നറിയിപ്പ്; പിന്നാലെ സ്ഫോടന ശബ്ദം, ജനങ്ങളോട് വീടുകളില്‍ തുടരാൻ നിര്‍ദേശം

റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദില്‍ ശനിയാഴ്ച പുലർച്ചെ വൻ സ്ഫോടന...

മമതയ്ക്ക് ഇരട്ട തിരിച്ചടി; നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും സ്ഥാനാര്‍ഥി പിന്മാറി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുൻ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി....

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്‍റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയില്‍ വിട്ടു

കല്പറ്റ: അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടർ...

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

കൊല്ലം: കാണാതായ വിദ്യാർഥിനിയെയും ബന്ധുവിനെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി....

സ്വർണവില വീണ്ടും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിന്...

Related Articles

Popular Categories