18കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി; കാബ് ഡ്രൈവർക്കെതിരെ കേസ്

ബെംഗളൂരു: യാത്രയ്ക്കിടെ 18കാരിയെ ലൈംഗികമായി ഉപദ്രവിക്കുകയും കാറിനുള്ളിൽ തടഞ്ഞുവെക്കുകയും ചെയ്തെന്ന പരാതിയിൽ കാബ് ഡ്രൈവർക്കെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു.

സെപ്റ്റംബർ 20ന് പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ ഏകദേശം 1.30ഓടെ ഓൺലൈൻ കാബ് ബുക്ക് ചെയ്ത് യുവതി മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ഡ്രൈവറുടെ സമീപത്തെ മുൻസീറ്റിലാണ് യുവതി ഇരുന്നത്. യാത്ര ആരംഭിച്ച് ഏകദേശം 15 മിനിറ്റിനുശേഷം യുവതി ഉറങ്ങിപ്പോയതായി പരാതിയിൽ പറയുന്നു.
തുടർന്ന് കാബ് നിർത്തിയതായി മനസ്സിലാക്കി ഉണർന്ന യുവതി, ഡ്രൈവർ തന്നെ അനുചിതമായി സ്പർശിക്കുന്നതായി ശ്രദ്ധിച്ചെന്നും പിന്നീട് ചുംബിക്കാൻ ശ്രമിച്ചതായും പരാതിയിൽ ആരോപിക്കുന്നു.

സംഭവത്തിന് പിന്നാലെ യുവതി കാറിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ കാറിന്റെ വാതിലുകൾ പൂട്ടി വാഹനം വീണ്ടും ഓടിച്ചതായാണ് പരാതി. തുടർന്ന് യുവതി നിലവിളിക്കുകയും കാറിന്റെ ജനലിൽ തട്ടുകയും ചെയ്തതോടെ ഡ്രൈവർ ഒരു പാർക്കിന് സമീപം വാഹനം നിർത്തി യുവതിയെ ഇറക്കിവിട്ടു. യുവതിയുടെ ബാഗ് കാറിൽ തന്നെ മറന്നുപോയി. തുടർന്ന് ഓട്ടോറിക്ഷയിൽ മുത്തശ്ശിയുടെ വീട്ടിലെത്തിയ യുവതി സംഭവത്തെക്കുറിച്ച് ആദ്യം അമ്മയോട് പറയുകയും പിന്നീട് പോലീസിൽ പരാതി നൽകുകയും ചെയ്തു. കാബ് സർവീസ് സ്ഥാപനത്തിലും യുവതി പരാതി നൽകിയിരുന്നു. പിന്നീട് ഡ്രൈവറുടെ ചില സുഹൃത്തുക്കൾ യുവതിയുടെ ബാഗ് മുത്തശ്ശിയുടെ വീട്ടിലെത്തിച്ചു.

ബലപ്രയോഗം, ലൈംഗികാതിക്രമം, അന്യായമായി തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതര സംസ്ഥാനക്കാരനാണ് പ്രതിയെന്നും സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
SUMMARY: Complaint of sexual assault against 18-year-old; Case against cab driver

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റബർ ഫാക്ടറിയുടെ മതിൽ ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു

പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ റബ്ബർ നിർമ്മാണ പ്ലാന്റിൽ മതിൽ ഇടിഞ്ഞുവീണ്...

ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന: 29.75 കോടി രൂപയുടെ ലഹരിമരുന്നും 1.20 കിലോഗ്രാം സ്വർണവും പിടികൂടി, 8 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ നടത്തിയ തുടർച്ചയായ...

വീട് പോക്കുവരവ് ചെയ്യാൻ കൈക്കൂലി: വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ

കൊല്ലം: കൊ​ല്ല​ത്ത് ഭൂ​മി പോ​ക്കു​വ​ര​വ് ചെ​യ്യാ​ൻ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വില്ലേജ് ഓഫിസർ...

കേരളസമാജം കെ. ആര്‍. പുരം സോണ്‍ പൊന്നോണ സംഗമം 27 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെ ആര്‍. പുരം സോണ്‍ സംഘടിപ്പിക്കുന്ന പൊന്നോണ...

വടക്കൻ ജില്ലകളിൽ മഴ ശക്തമാകും; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, നാലിടത്ത് യെല്ലോ, മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾക്ക് നിയന്ത്രണം

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കാസറഗോഡ്‌  ജില്ലകളിൽ...

ശശിധരൻ കർത്തയുടെ ഡയറിയിൽ മുഖ്യമന്ത്രിയടക്കം ഇടത്-വലത് നേതാക്കളുടെ പേരുകൾ; പേജിന്റെ ചിത്രം പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്

തിരുവനന്തപുരം: സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രി വി...

ആലുവയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു

കൊച്ചി: ആലുവ കമ്പനിപ്പടിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടച്ചു. തീയണക്കാൻ ശ്രമം തുടരുകയാണ്....

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ആംസ്റ്റര്‍ സ്ഥാപനങ്ങളുടെ സിഇഒ അറസ്റ്റില്‍

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ആംസ്റ്റര്‍...

Related Articles

Popular Categories