മദ്യലഹരിയിൽ യാത്രക്കാരുടെ ജീവൻ വച്ച് അപകടയാത്ര നടത്തി ഡ്രൈവർ; യാത്രക്കാർ ഇടപെട്ട് കെ.എസ്.ആർ.ടി.സി ബസ് വഴിയിൽ നിർത്തിച്ചു

വണ്ടിപ്പെരിയാർ: മദ്യലഹരിയിൽ അമിതവേഗത്തിൽ വാഹനം ഓടിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർ അറസ്റ്റിൽ. കുമളിയിൽ നിന്നും രാവിലെ കോട്ടയത്തേക്ക് പുറപ്പെട്ട ബസിലെ ഡ്രൈവർ വിനീഷ് കുമാറാണ് വണ്ടിപ്പെരിയാർ പോലീസിന്റെ പിടിയിലായത്. ബസിലുണ്ടായിരുന്ന 45 യാത്രക്കാരുടെ ജീവനാണ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. തമിഴ്നാട്ടിലെ കമ്പത്തുനിന്ന് കുമളി വഴി കോട്ടയത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന വേണാട്, പ്രിയദർശിനി ബസാണ് വണ്ടിപ്പെരിയാറിൽ നിർത്തിയിടീച്ചത്. ഡ്രൈവർ മദ്യലഹരിയിൽ നിയന്ത്രണം വിട്ടാണ് ബസ് ഓടിക്കുന്നതെന്ന് വ്യക്തമായതോടെയാണ് യാത്രക്കാർ ബഹളമുണ്ടാക്കി ബസ് നിർത്തിച്ചത്.

വണ്ടിപ്പെരിയാർ എസ്.ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ഡ്രൈവർ മുണ്ടക്കയം ഇളംകാട് സ്വദേശി ബിനീഷ് കുമാറിനെ (45) കസ്റ്റഡിയിലെടുത്തു. ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തി. കേസെടുത്ത പോലീസ് ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് അപേക്ഷ നൽകി. കുമളിയിൽനിന്ന് മറ്റൊരു ഡ്രൈവറെ എത്തിച്ച് യാത്ര പുനരാരംഭിച്ചു.
SUMMARY: Drunken driver who caused an accident taking the lives of passengers; The passengers intervened and stopped the KSRTC bus on the way

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓടിക്കൊണ്ടിരുന്ന കാർ കത്തി; യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു.ഡ്രൈവർ ഉൾപ്പെടെ നാലു യുവാക്കൾ അത്ഭുതകരമായി...

തടാകത്തിൽ കുളിക്കാനിറങ്ങിയ 5 പേർ മുങ്ങിമരിച്ചു; അപകടത്തിൽപ്പെട്ടത് വിദ്യാർഥിനികളും വാർഡനും

ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലയില്‍ തടാകത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 4 പെണ്‍കുട്ടികള്‍ അടക്കം...

120 കിലോമീറ്റർ വേഗത്തിൽ ഹരിദ്വാറിലേക്ക് തീർത്ഥാടന യാത്ര; കാർ മറിഞ്ഞ് തീപിടിച്ച് ആറു യുവാക്കൾ വെന്തുമരിച്ചു

മുസാഫർനഗർ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹരിദ്വാറിലേക്ക് ഗംഗാസ്നാനത്തിന് പുറപ്പെട്ട ആറു യുവാക്കൾ...

ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് എംഡിഎംഎ. കടത്ത്; മലയാളി യുവാവ് അറസ്റ്റിൽ

ആലുവ: ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന...

പടക്കശബ്ദം ഭയന്ന് 14 നില കെട്ടിടത്തിൽനിന്ന് ചാടിയ തെരുവുനായ ചത്തു

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ പടക്കങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം ഭയന്ന് 14 നില...

ബെംഗളൂരു കൂട്ടക്കൊല: ഏഴുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

ബെംഗളൂരു: രാജാജിനഗറിൽ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന കേസിൽ കാണാതായിരുന്ന അവസാന രണ്ട്...

ദാസറഹള്ളി കരയോഗം യൂത്ത് വിംഗ് ദൃശ്യം പുന:സംഘടിപ്പിച്ചു

ബെംഗളൂരു: ദാസറഹള്ളി കരയോഗം യുവജനവിഭാഗമായ ദൃശ്യം”പുന:സംഘടിപ്പിച്ചു. ദാസറഹള്ളി കരയോഗം ഓഫീസിൽ നടന്ന...

കേരളസമാജം ചിത്രരചനാ മത്സരം 15 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു....

Related Articles

Popular Categories