വൻ മയക്കുമരുന്നു വേട്ട; 1.7 കിലോ എംഡിഎംഎ പിടികൂടി, മലയാളിയടക്കം 3 പേർ അറസ്റ്റിൽ

ബെംഗളൂരു: പഞ്ചാബില്‍ നിന്ന് കുറിയര്‍ വഴി എത്തിച്ച 1.58 കോടി രൂപയുടെ 1.7 കിലോ എംഡിഎംഎയുമായി മംഗളൂരുവില്‍ 3 പേര്‍ അറസ്റ്റിലായി. കാസറഗോഡ് മംഗല്‍പാടി ബൈദാല അനീസ മന്‍സിലിലെ അബ്ദുല്‍ ഹാഫില്‍ (25), കുളൂര്‍ കസബ ബെങ്കരെ സ്വദേശി സിയാഉള്‍ ഹഖ് (30), പാണ്ഡേശ്വര്‍ ഐഷ അപ്പാര്‍ട്‌മെന്റിലെ അല്‍ത്താഫ് (28) എന്നിവരാണ് പിടിയിലായത്. ഉള്ളാള്‍ കുമ്പളയിലെ ഡി മാര്‍ട്ടിന് സമീപത്തു നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. കാസറഗോഡ് കുമ്പള പോലീസ് നല്‍കിയ വിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി മംഗളൂരു സിസിബി പോലീസാണ് മൂവരെയും പിടികൂടിയത്.

പഞ്ചാബിലെ അമൃത്‌സറില്‍നിന്ന് എംഡിഎംഎ വാങ്ങി വാട്ടര്‍ പ്യൂരിഫയറിന്റെ വാട്ടര്‍ സ്റ്റോറേജ് ഭാഗത്തു നിറച്ച് കുറിയര്‍ വഴി മംഗളൂരുവിലെത്തിക്കുകയായിരുന്നു ഇവര്‍. കാര്‍, എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ, വാട്ടര്‍ പ്യൂരിഫയര്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു.

SUMMARY: Major drug bust: 1.7 kg of MDMA seized; three arrested, including a Malayali.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:  മഴശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ബയോകോണിന്റെ മാതൃക; പൊതുഗതാഗതം തിരഞ്ഞെടുത്തത് 1,500-ലേറെ ജീവനക്കാർ

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കും വായുമലിനീകരണവും കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബയോകോണിലെ 1,500-ലധികം...

ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ മത്സരത്തിൽ ബെംഗളൂരു ഡൽഹിക്കെതിരെ

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026–27 സീസണിന് ഇന്ന് തുടക്കമാകുന്നു. ഉദ്ഘാടന...

പാനമയിൽ ശക്തമായ ഭൂചലനം; 7.7 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

പാനമ സിറ്റി: പാനമയില്‍ വന്‍ ഭൂചലനം. മധ്യ അമേരിക്കയുടെ തെക്കന്‍ തീരങ്ങളില്‍...

സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്റെ നവീകരിച്ച വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെ (www.sbma.org.in) ഉദ്ഘാടനം...

ഗ്യാനേഷിന്റെ രാജിക്കായി സിജെപി ഇറങ്ങുന്നു, ജന്തർമന്ദർ പ്രതിഷേധം ഇന്ന്; ഡൽഹിയിൽ വൻ സുരക്ഷാ സന്നാഹം

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍...

കെ.എസ്.ആർ.ടി.സി. ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; 12 പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ കെ.എസ്.ആർ.ടി.സി. ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ...

Related Articles

Popular Categories