ഡിആർഡിഒ ഓണാഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: ഡിആർഡിഒ-യുടെ 39-മത് ഓണാഘോഷം ഒക്ടോബർ 31, നവംബർ 1 തീയതികളിലായി സി വി രാമൻ നഗറിലെ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ശനിയാഴ്ച വൈകിട്ട്‌ 5. 30 ന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ഡോ. ബെന്നി ജോർജ് അധ്യക്ഷത വഹിക്കും. എഴുത്തുകാരനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയാകും. ഡോ. രാജേഷ് കുമാർ സഹുവിനെ ചടങ്ങിൽ ആദരിക്കും. സുവനീർ പ്രകാശനം, ആദരിക്കൽ ചടങ്ങുകൾ എന്നിവ തുടർന്ന് നടക്കും. ഡിആർഡിഒ മഞ്ചാടിക്കൂട്ടം അവതരിപ്പിക്കുന്ന ഓണനിലാവ് സാംസ്കാരിക പരിപാടിയും ഉണ്ടായിരിക്കും.
നവംബർ ഒന്നിന് രാവിലെ നടക്കുന്ന പൂക്കള മത്സരം സി. യു ഹരി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഓണസദ്യയും കരോക്കെ ഗാനമേളയും അവാർഡ്, സമ്മാന വിതരണവും നടക്കും. വൈകുന്നേരം 5. 30ന് പിന്നണി ഗായിക നിത്യ മാമനും സംഘവും നയിക്കുന്ന സംഗീത നിശ  അരങ്ങേറും.
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്ദിരാനഗർ മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ ട്രാക്കിലേക്ക് ഇറങ്ങി; സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: ഇന്ദിരാനഗർ നമ്മ മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ ട്രാക്കിലേക്ക് ഇറങ്ങിയതിനെത്തുടർന്ന് വെള്ളിയാഴ്ച...

കൊല്ലം –കോട്ടയം മെമു എറണാകുളം വരെ നീട്ടി

കൊച്ചി: കൊല്ലം - കോട്ടയം മെമു സർവീസ് എറണാകുളം വരെ നീട്ടുന്നതിന്...

നോർക്ക ഇൻഷുറൻസ് പ്രീമിയം വർധന; നവംബർ 1 ന് വഞ്ചനാദിനമായി ആചരിക്കും- കല ബാംഗ്ലൂർ

ബെംഗളൂരു: പ്രവാസി മലയാളികൾക്കായുള്ള നോർക്ക ഇൻഷുറൻസ് പരിരക്ഷയുടെ തുക അനിയന്ത്രിതമായി വർധിപ്പിച്ച...

71 പേർക്ക് കന്നഡ രാജ്യോത്സവ പുരസ്‌കാരം

ബെംഗളൂരു: 2026-ലെ കന്നഡ രാജ്യോത്സവ പുരസ്‌കാരങ്ങൾക്ക് 71 പേരെ തെരഞ്ഞെടുത്തു. വിവിധ...

കന്നഡ രാജ്യോത്സവ-കേരളപ്പിറവി ആഘോഷം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കോറമംഗല ശാഖയുടെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവ-കേരളപ്പിറവി...

കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സരം

ബെംഗളൂരു: സ്ഥാപക പ്രസിഡന്റായ കെ വി ജി നമ്പ്യാരുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

നവംബർ 1 മുതൽ ബെംഗളൂരുവിൽ മഴയ്ക്ക് സാധ്യത

ബെംഗളൂരു: രണ്ടുദിവസത്തെ വരണ്ട കാലാവസ്ഥയ്ക്കുശേഷം നവംബർ 1 മുതൽ ബെംഗളൂരുവിൽ മഴയ്ക്ക്...

ഐ.എസ്.ആർ.ഒയുടെ എൻ.വി.എസ്.-03 ഉപഗ്രഹം ഇന്ന് രാത്രി വിക്ഷേപിക്കും

ബെംഗളൂരു: ഇന്ത്യയുടെ ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ നാവിക് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള എൻ.വി.എസ്.-03...

Related Articles

Popular Categories