ദീപാവലി യാത്രാത്തിരക്ക്: ബെംഗളൂരു-കണ്ണൂർ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ദീപാവലിയോടനുബന്ധിച്ച് യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു-കണ്ണൂർ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. ഇരുവശത്തേക്കും ഓരോ സർവീസ് വീതമാണ് നടത്തുക.

ബെംഗളൂരു എസ്.എം.വി.ടി.-കണ്ണൂർ ട്രെയിൻ (06545) നവംബർ ഏഴിന് പുലർച്ചെ 12.05-ന് (നവംബർ ആറ് അർധരാത്രി) എസ്.എം.വി.ടി.യിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം രണ്ടിന് കണ്ണൂരിൽ എത്തിച്ചേരും.

കണ്ണൂർ-ബെംഗളൂരു എസ്.എം.വി.ടി. (06546) നവംബർ ഏഴിന് വൈകിട്ട് 6.25-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 9.45-ന് എസ്.എം.വി.ടി.യിൽ എത്തും.

വൈറ്റ്ഫീൽഡ്, ബെംഗളൂരു ഈസ്റ്റ്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
SUMMARY: Diwali Travel Rush: Special Train on the Bengaluru-Kannur Route

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പടിഞ്ഞാറൻ ബെംഗളൂരുവിൽ പുള്ളിപുലിയുടെ സാന്നിധ്യം; രാത്രി റോഡ് മുറിച്ചുകടക്കുന്ന ദൃശ്യം വൈറൽ

ബെംഗളൂരു: നഗരത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ വന്യജീവികളുടെ സാന്നിധ്യം വീണ്ടും ചർച്ചയാകുന്നു. പടിഞ്ഞാറൻ...

വിഷ്ണുവർധനും ബി. സരോജാദേവിക്കും മരണാനന്തര ബഹുമതിയായി കർണാടക രത്ന

ബെംഗളൂരു: കന്നഡ സിനിമയുടെ ചരിത്രത്തിൽ നിർണായക സ്ഥാനം നേടിയ രണ്ട് അതുല്യ...

ജിഎസ്എൽവിയുടെ 20-ാം വിക്ഷേപണം; എ​ൻ​വി​എ​സ് 03 വി​ജ​യ​ക​ര​മാ​യി ഭ്ര​മ​ണ​പ​ഥ​ത്തി​ൽ

ബെംഗളൂരു: ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണ്ണയ ഉപഗ്രഹമായ എൻവിഎസ്-03 (NVS-03) വിജയകരമായി...

കർണാടകയിലെ കോൺഗ്രസ് നേതാവും മലയാളിയുമായ ജോസഫ് സ്റ്റാലിൻ അന്തരിച്ചു

ബെംഗളൂരു: കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ...

ഇന്ദിരാനഗർ മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ ട്രാക്കിലേക്ക് ഇറങ്ങി; സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: ഇന്ദിരാനഗർ നമ്മ മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ ട്രാക്കിലേക്ക് ഇറങ്ങിയതിനെത്തുടർന്ന് വെള്ളിയാഴ്ച...

കൊല്ലം –കോട്ടയം മെമു എറണാകുളം വരെ നീട്ടി

കൊച്ചി: കൊല്ലം - കോട്ടയം മെമു സർവീസ് എറണാകുളം വരെ നീട്ടുന്നതിന്...

നോർക്ക ഇൻഷുറൻസ് പ്രീമിയം വർധന; നവംബർ 1 ന് വഞ്ചനാദിനമായി ആചരിക്കും- കല ബാംഗ്ലൂർ

ബെംഗളൂരു: പ്രവാസി മലയാളികൾക്കായുള്ള നോർക്ക ഇൻഷുറൻസ് പരിരക്ഷയുടെ തുക അനിയന്ത്രിതമായി വർധിപ്പിച്ച...

71 പേർക്ക് കന്നഡ രാജ്യോത്സവ പുരസ്‌കാരം

ബെംഗളൂരു: 2026-ലെ കന്നഡ രാജ്യോത്സവ പുരസ്‌കാരങ്ങൾക്ക് 71 പേരെ തെരഞ്ഞെടുത്തു. വിവിധ...

Related Articles

Popular Categories