ജിമ്മിൽ വർക്ക് ഔട്ട് കഴിഞ്ഞ് മടങ്ങിയ യുവതി സ്വകാര്യ ബസിടിച്ച് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ വീണ്ടും ജീവൻ പൊലിഞ്ഞു. തൃശൂർ തോളൂർ പുളിഞ്ചേരി കായംപുള്ളി ഓമനക്കുട്ടന്റെ മകൾ അക്ഷര (28) ആണ് മരിച്ചത്. ഇൻഫോ പാർക്ക് ജീവനക്കാരിയാണ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കാക്കനാട് ഇടച്ചിറ റോഡിൽ ഐ.എം.ജി ജങ്ഷനിൽ വെച്ചായിരുന്നു അപകടം. ജിമ്മിലെ വർക്ക് ഔട്ട് കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ അമിതവേഗതയിൽ എത്തിയ ‘മലയിൽ’ ബസ് അക്ഷരയെ ഇടിക്കുകയായിരുന്നു.

ബസിനടിയിൽപ്പെട്ട് ഗുരുതര പരുക്കേറ്റ അക്ഷരയെ ബസ് ജീവനക്കാർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ ബസ് ഡ്രൈവർ ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
SUMMARY:

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംഘമിത്ര കർണാടക കെ.ആർ പുരം ഭാഗ് പുനഃസംഘടിപ്പിച്ചു

ബെംഗളൂരു: സംഘമിത്ര കർണാടകയുടെ കെ.ആർ. പുരം ഭാഗിന്റെ പ്രാഥമിക പുനഃസംഘടന യോഗം...

ശ്രീനാരായണ സമിതിയിൽ തുലാമാസ വാവുബലി 8, 9 തീയതികളിൽ

ബെംഗളൂരു: ഈ വർഷത്തെ തുലാമാസ വാവ് ബലിയോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ നവംബർ...

മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടമുണ്ടാക്കിയാല്‍ ലൈസന്‍സ് ഉടനടി റദ്ദാക്കണം: ഹൈക്കോടതി

കൊച്ചി: മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടം ഉണ്ടാക്കിയാല്‍ ലൈസന്‍സ് ഉടന്‍ റദ്ദാക്കണമെന്ന്...

കുവൈറ്റില്‍ മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; ഒരാളുടെ നില ഗുരുതരം

കുവൈറ്റ് സിറ്റി: മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 11പേർക്ക്...

വിമുക്തഭടന്മാര്‍ക്കായി നവംബര്‍ ആറിന് മെഗാ തൊഴില്‍ മേള

തിരുവനന്തപുരം: വിമുക്തഭടന്മാരെ സിവിലിയൻ തൊഴില്‍ മേഖലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും അവരെ ശാക്തീകരിക്കുന്നതിനുമായി,...

ബെംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചുകൊന്നു; പെണ്‍സുഹൃത്തിന്റെ പിതാവ് അറസ്റ്റില്‍

ബെംഗളൂരു: മകളുമായുള്ള പ്രണയബന്ധത്തില്‍ പ്രകോപിതനായി തൊഴിലുടമ മലയാളി യുവാവിനെ അടിച്ചുകൊന്നു. പാലക്കാട്...

തമിഴ്നാട്ടില്‍ തിയറ്ററുകളില്‍ പുലര്‍ച്ചെ ഷോകള്‍ തിരിച്ചെത്തുന്നു; അനുമതി നല്‍കി സര്‍ക്കാര്‍

ചെന്നൈ: പുതിയ സിനിമകളുടെ റിലീസ് ആഴ്ചയില്‍ തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ ആറ് പ്രദർശനങ്ങള്‍...

കർണാടകയിൽ ബസ് യാത്ര ചെലവേറും; കെഎസ്ആർടിസി, ബിഎംടിസി ബസ് നിരക്കുകൾ വർധിപ്പിച്ചു

ബെം​ഗളൂരു: കർണാടകയിൽ സർക്കാർ ബസ് സർവീസുകളുടെ യാത്രാനിരക്ക് വർധിപ്പിച്ചു. ഡീസൽ വില...

Related Articles

Popular Categories