സമരങ്ങൾക്ക് നിയന്ത്രണവും സമയപരിധിയും വേണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ‌​ഹി: ഒ​രു പ്ര​തി​ഷേ​ധ​സ്ഥ​ല​വും അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​ടി​ച്ചു​വ​യ്ക്കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. സ​മ​ര​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​വും സ​മ​യ​പ​രി​ധി​യും വേ​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് വ്യ​ക്ത​മാ​ക്കി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കഴിഞ്ഞ മാസം ജന്തർമന്തറിലും, രാംലീല മൈതാനിയിലും നടന്ന വൻ പ്രതിഷേധങ്ങൾക്കെതിരായ ഹർ​ജികൾ പരി​ഗണിക്കവെയാണ് സുപ്രിംകോടതിയുടെ നിർണായക കണ്ടെത്തൽ. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. രാജ്യത്ത് എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെങ്കിലും, അത് മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കുന്ന വിധത്തിലാകരുതെന്ന് കോടതി ഓർമ്മിപ്പിച്ചു. കിരാന കമ്മിറ്റി ഡൽഹി ഉൾപ്പെടെയുള്ള വ്യാപാരി സംഘടനകൾ കോടതിയെ സമീപിച്ചപ്പോഴാണ് നിർണായക നിരീക്ഷണം. സ​മ​ര​ത്തെ തു​ട​ർ​ന്ന് വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ ന​ഷ്ട​ത്തി​ൽ സ​മ​ര​ക്കാ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു.

സ​മ​ര​ങ്ങ​ൾ​ക്കാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ൾ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് ഒ​രു വി​ഭാ​ഗ​ത്തി​ന് മാ​ത്രം കൈ​വ​ശം വ​യ്ക്കാ​നാ​കി​ല്ല. എ​ല്ലാ​വ​ർ​ക്കും പ്ര​തി​ഷേ​ധി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്, ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം മ​റ്റു​ള്ള​വ​ർ​ക്കും അ​തി​നു​ള്ള അ​വ​സ​രം ല​ഭി​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് പ​റ​ഞ്ഞു. ഒ​രു കൂ​ട്ട​ർ സ​മ​രം ന​ട​ത്തു​മ്പോ​ൾ മ​റ്റു​ള്ള​വ​ർ​ക്ക് അ​തി​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ക്കാ​നാ​കി​ല്ല. സ​മ​ര​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​മ്പോ​ൾ സ​മ​യ​പ​രി​ധി​യും വ്യ​വ​സ്ഥ​ക​ളും കൃ​ത്യ​മാ​യി നി​ശ്ച​യി​ക്ക​ണ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

സമരങ്ങൾ നടക്കുമ്പോൾ തന്നെ ചെറിയ കച്ചവടക്കാരുടെയും വഴിയോര കച്ചവടക്കാരുടെയും ഉപജീവനത്തിനുള്ള അവകാശവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചിലപ്പോൾ ഇത്തരം സമരങ്ങൾ വഴിയോര കച്ചവടക്കാർക്ക് ചെറിയ തോതിൽ സാമ്പത്തിക നേട്ടങ്ങൾ നൽകുന്ന ഒരു പ്രൊട്ടസ്റ്റ് ഇക്കോണമി സൃഷ്ടിക്കാറുണ്ടെന്നും കോടതി പരാമർശിച്ചു. സമരത്തോടനുബന്ധിച്ച് ഗതാഗത തടസ്സങ്ങൾ, മെട്രോ സ്റ്റേഷനുകൾ അടച്ചിടൽ, ഇന്റർനെറ്റ് വിച്ഛേദിക്കൽ തുടങ്ങിയ ബുദ്ധിമുട്ടുകളും വലിയതോതിൽ ചർച്ചയായിരുന്നു. ഉത്സവ സീസണിലെ കച്ചവടത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും വ്യാപാരികൾ പങ്കുവെച്ചു.
SUMMARY: Supreme Court says protests should have restrictions and time limits.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യശ്വന്ത്പുര–തിരുവനന്തപുരം നോർത്ത് അടക്കം ആറ് എക്സ്പ്രസ് ട്രെയിനുകളുടെ നമ്പർ ജനുവരി മുതൽ മാറും

ബെംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേ പരിധിയിൽ സർവീസ് നടത്തുന്ന ആറ് എക്സ്പ്രസ്...

റോഡിൽ അതിക്രമം: യുവതിയെ അസഭ്യം പറയുകയും കാർ തകർക്കുകയും ചെയ്തു, ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ റോഡിൽ വെച്ചുണ്ടായ  തർക്കത്തെ തുടർന്ന്  യുവതിയെ അസഭ്യം പറയുകയും...

മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഹോട്ടൽ കേരള പവലിയനിൽ നടന്നു....

യുക്രെയിനിൽ ദുരിതാശ്വാസ കേന്ദ്രത്തിന് നേരെ റഷ്യൻ ആക്രമണം: മരണം 29 ആയി, 48 പേരെ കാണാനില്ല

കീവ്സ്: യുക്രെയ്‌നിലെ സപ്പോറീഷ്യ മേഖലയിലുള്ള മാനുഷിക സഹായകേന്ദ്രത്തിന് നേരെ റഷ്യ നടത്തിയ...

ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ പൊ​ട്ടി​ത്തെ​റി; ആ​ഗ റൂ​ഹു​ള്ള പാ​ർ​ട്ടി വി​ട്ടു

ശ്രീ​ന​ഗ​ർ: ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിൽ (NC) വൻ പൊട്ടിത്തെറി...

പ്രേക്ഷകരുടെ മനം നിറച്ച് നാടകം ‘ഭ്രാന്തിപ്പൂവ്’

ബെംഗളൂരു: കേരളീയം മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രസ്റ്റീജ് ജിൻഡാൽ സിറ്റിയിൽ അരങ്ങേറിയ...

മീനങ്ങാടി സ്‌കൂളിലെ വിനോദയാത്രാ വിവാദം; പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ

വയനാട്: മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക്...

കേരള പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു

ബെംഗളൂരു: കേരളസമാജം കർണാടക നോർത്ത് ഡിവിഷന്റെ ആഭിമുഖ്യത്തിൽ കേരള പിറവിയും കന്നഡ...

Related Articles

Popular Categories