ദീപാവലി ആഘോഷത്തിനിടെ തീ പടര്‍ന്നു; കുടുംബത്തിലെ ആറുപേര്‍ പൊള്ളലേറ്റ് മരിച്ചു

മുംബൈ: വീട്ടില്‍ ദീപാവലി ആഘോഷിക്കുന്നതിനിടെ തീപടർന്ന് ആറുപേർ മരിച്ചു. മഹാരാഷ്‌ട്രയില്‍ ധാരാശിവ് ജില്ലയിലെ യേദ്‌ഷി ഗ്രാമത്തില്‍ ഇന്ന് പുലർച്ചെ 2.30 ഓടെയാണ് അപകടം ഉണ്ടായത്. കത്തിച്ചുവച്ചിരുന്ന ചിരാതില്‍നിന്ന് തീപടർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ താഴത്തെ നിലയില്‍ പ്രവർത്തിച്ചിരുന്ന പലചരക്ക് കടയില്‍നിന്നാണ് തീ പടർന്നത്.

ഇതോടെ മുകളിലത്തെ നിലയില്‍ കുടുങ്ങിയ ആറുപേർക്കും രക്ഷപ്പെടാനായില്ല. കുടുംബത്തിലെ ഒരാള്‍ മാത്രമാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഉത്തം ത്രിംബക് കരണ്ടെ, ചന്ദ്രകല ഉത്തം കരണ്ടെ, ഗോവിന്ദ് ഉത്തം കരണ്ടെ, ജ്യോതി ഗോവിന്ദ് കരണ്ടെ, ഗായത്രി ഗോവിന്ദ് കരണ്ടെ, സിദ്ധി ഗോവിന്ദ് കരണ്ടെ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി ധാരാശിവ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പുലർച്ചെ രണ്ടുമണിവരെ കുടുംബാംഗങ്ങള്‍ ഉണർന്നിരുന്നുവെന്നാണ് പ്രാഥമിക വിവരം. പലചരക്ക് കടയില്‍ വലിയ അളവില്‍ പാചക എണ്ണയും നെയ്യും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇത് തീപടരുന്നതിന്റെ വ്യാപ്‌തി വർദ്ധിപ്പിച്ചു.

SUMMARY: Fire breaks out during Diwali celebrations; six members of a family die from burns

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജിഎൻഎ കരാറില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍; തല്‍ക്കാലം വൈദ്യുതി വാങ്ങേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയില്ലെന്നാണ് സർക്കാർ...

കാൻസര്‍ രോഗികള്‍ക്ക് ആശ്വാസം; മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തില്‍

ഡല്‍ഹി: കാൻസര്‍ രോഗികള്‍ക്ക് ആശ്വാസമായി രാജ്യത്ത് കാൻസർ മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തില്‍...

മുസ്ലിം യൂത്ത് ലീഗ് റാലി: മുനവറലി ശിഹാബ് തങ്ങള്‍ക്കും പി.കെ. ഫിറോസിനുമെതിരെ കേസെടുത്തു

കൊച്ചി: കൊച്ചിയില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗതാഗതക്കുരുക്ക്...

ബംഗ്ലാദേശിലേക്ക് മടങ്ങാൻ നീക്കം; പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കി ഷെയ്ഖ് ഹസീന

ഡല്‍ഹി: ബംഗ്ലാദേശില്‍ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പുറത്താക്കപ്പെട്ട് ഇന്ത്യയില്‍ അഭയം തേടിയ...

ബീമാപള്ളി ഉറൂസ്; ബുധനാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി

തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗ ഷരീഫിലെ വാർഷിക ഉറൂസ് മഹോത്സവം പ്രമാണിച്ച്‌ നവംബർ...

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് വർധനവ്. ഇന്ന് 22 കാരറ്റ്...

ആലുവയിൽ ഹാലോവിൻ പാർട്ടിക്കിടെ 15ക്കാരിക്ക് നേരെ ലൈംഗികാതിക്രമം

കൊച്ചി: ആലുവയിലെ റിസോർട്ടില്‍ ഹാലോവിൻ പാർട്ടിയുടെ മറവില്‍ ലഹരി ഉപയോഗവും പ്രായപൂർത്തിയാകാത്ത...

മലപ്പുറത്ത് 2 പേര്‍ക്ക് കൂടി ഷിഗെല്ല; 100 ലേറെ പേര്‍ക്ക് രോഗ ലക്ഷണം

മലപ്പുറം: മലപ്പുറത്ത് വീണ്ടും രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ...

Related Articles

Popular Categories