സംസ്ഥാനത്തെ 61 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാൻ പദ്ധതി

ബെംഗളൂരു: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ കർണാടകയിലെ 61 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനാണ് പദ്ധതിയിടുന്നത്. സംസ്ഥാനത്തെ പല റെയിൽവേ സ്റ്റേഷനുകളിലും വർഷങ്ങളായി നവീകരണം നടന്നിട്ടില്ല. ഇത്തരത്തിലുള്ള സ്റ്റേഷനുകളിലാണ് നവീകരണ പ്രവൃത്തികൾ നടത്തുക.

സ്റ്റേഷൻ ആക്‌സസ് മെച്ചപ്പെടുത്തൽ, കാത്തിരിപ്പ് ഹാളുകൾ, ടോയ്‌ലറ്റുകൾ, ആവശ്യാനുസരണം ലിഫ്റ്റ്/എസ്കലേറ്ററുകൾ, ശുചിത്വം, സൗജന്യ വൈ-ഫൈ, വൺ സ്റ്റേഷൻ വൺ പ്രൊഡക്റ്റ് പോലുള്ള പദ്ധതികൾ പ്രാദേശിക ഉൽപ്പന്നങ്ങൾക്കായുള്ള കിയോസ്‌ക്കുകൾ, മെച്ചപ്പെട്ട പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റങ്ങൾ, എക്‌സിക്യൂട്ടീവ് ലോഞ്ചുകൾ, ബിസിനസ് മീറ്റിംഗുകൾക്കുള്ള ഇടങ്ങൾ, ലാൻഡ്‌സ്‌കേപ്പിംഗ് എന്നീ സൗകര്യങ്ങൾ മെച്ചപ്പെടുത്തും. സ്റ്റേഷൻ കെട്ടിടങ്ങൾ മെച്ചപ്പെടുത്തൽ, നഗരത്തിന്റെ ഇരുവശങ്ങളുമായി സ്റ്റേഷൻ റോഡുകൾ സംയോജിപ്പിക്കൽ, മൾട്ടിമോഡൽ ഗതാഗത കണക്റ്റിവിറ്റി അവതരിപ്പിക്കൽ തുടങ്ങിയ ഘടനാപരമായ മെച്ചപ്പെടുത്തലുകളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം ഉൾപ്പെടുത്തുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

ബംഗാർപേട്ട്, ചന്നപട്ടണ, ധർമ്മപുരി, ദൊഡ്ഡബല്ലാപുർ, ഹിന്ദുപുർ, ഹൊസൂർ, കെംഗേരി, കെ.ആർ. പുരം, കുപ്പം, മല്ലേശ്വരം, മാലൂർ, മാണ്ഡ്യ, തുമകുരു, രാമനഗര, വൈറ്റ്ഫീൽഡ് എന്നിവ ഉൾപ്പെടെ ബെംഗളൂരു ഡിവിഷനിലെ 15 റെയിൽവേ സ്റ്റേഷനുകൾ പദ്ധതിയുടെ ഭാഗമായി നവീകരിക്കും.

TAGS: KARNATAKA
SUMMARY: 61 railway stations in Karnataka to be redeveloped under Amrit Bharat Station Scheme

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍...

ബെംഗളൂരുവില്‍ പാര്‍ക്കിങ് യാര്‍ഡില്‍ നിര്‍ത്തിയിട്ട 300 ഓളം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തി നശിച്ചു

ബെംഗളൂരൂ: പാര്‍ക്കിങ് യാര്‍ഡില്‍ നിര്‍ത്തിയിട്ട 300 ഓളം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തി...

ലഡാക്കില്‍ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി

ലേ: ലഡാക്കില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍...

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ; ര​ണ്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ കേന്ദ്ര...

സിംബാബ്‌വെയിൽ വന്‍ ബോട്ടപകടം; 44 മരണം

ഹരാരെ: സിംബാബ്‌വെയിലെ കരിബ തടാകത്തിൽ ബോട്ട് മറിഞ്ഞ് 44 പേർ മരിച്ചു....

12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു; ബെംഗളൂരു സാധാരണ നിലയിൽ,  ബസുകൾ, മെട്രോ, ടാക്സികൾ എന്നിവയെ ബാധിച്ചില്ല 

ബെംഗളൂരു: കാവേരി ജലവിഹിതവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 12 മണിക്കൂർ...

കർണാടക ബന്ദ്; വാട്ടാല്‍ നാഗരാജിന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം

ബെംഗളൂരു: കാവേരി ജലം തമിഴ്നാടിന് വിട്ടുനൽകുന്നതിനെതിരായ പ്രതിഷേധവുമായി കന്നഡ അനുകൂല നേതാവ്...

ഇന്നത്തെ കർണാടക ബന്ദ്; ആശങ്ക വേണ്ടെന്ന് പോലീസ്

ബെംഗളൂരു: ഇന്ന് സംസ്ഥാനവ്യാപകമായി സമ്പൂർണ കർണാടക ബന്ദ് നടക്കുമെന്ന പ്രചാരണത്തിൽ വ്യക്തത...

Related Articles

Popular Categories