കേരളസമാജം-ലയൺസ് ക്ലബ് മെഡിക്കൽ ക്യാമ്പ്

ബെംഗളൂരു: കേരളസമാജം കെ ആര്‍ പുരം സോണിന്റെയും വിജിനപുര ലയണ്‍സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ ജനറല്‍ മെഡിക്കല്‍ – ഹൃദ്രോഗ പരിശോധന ക്യാമ്പ് നടത്തി.കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരളസമാജം കെ ആര്‍ പുരം സോണ്‍ ചെയര്‍മാന്‍ എം ഹനീഫ് അധ്യക്ഷത വഹിച്ചു. ഇന്‍ഫെന്ററി റോഡിലുള്ള സ്പര്‍ശ് ആസ്പത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.

സ്പര്‍ശ് ആസ്പത്രി ഹൃദരോഗ വിദഗ്ധ ഡോ. ആയിഷ ക്യാമ്പിന് നേതൃത്വം നല്‍കി.
വിജിനപുര ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി സുനില്‍ കുമാര്‍, ട്രഷറര്‍ ഷിബു കെ എസ്, ഉമാശങ്കര്‍, കേരളസമാജം കെ ആര്‍ പുരം സോണ്‍ കണ്‍വീനര്‍ ബിനു പി, സയ്യിദ് മസ്താന്‍, ശിവദാസ്, വിനീത്, മഞ്ജുനാഥ്, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ ആയിഷ ഹനീഫ്, കണ്‍വീനര്‍ രഞ്ജിത, അംബിക, തുടങ്ങിയവര്‍ പങ്കെടുത്തു. രക്തസമ്മര്‍ദ്ദം, പ്രമേഹം, ഇസിജി എന്നീ പരിശോധനകളും സൗജന്യമായി നടത്തി. നൂറിലധികം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.
<br>
TAGS : KERALA SAMAJAM

Hot this week

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

കൊച്ചി: ഗായിക, സംഗീത സംവിധായിക എന്നീ നിലകളില്‍ പ്രശസ്തയായ ഗൗരി ലക്ഷ്മി...

കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം; ഹൈക്കമാൻഡിനോട് ആവശ‍്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ

ഡല്‍ഹി: കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ‍്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ...

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. അനധികൃതമായി...

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എക്‌സാലോജിക്...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. കുളിമുറിക്ക്...

രാ​ജ്യം യോ​ഗാ​ദി​ന നി​റ​വി​ൽ; മെച്ചപ്പെട്ട ഭാവിക്ക് യോഗ അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​ത്തി....

മലിനജല സംസ്കരണ ടാങ്കിൽ വീണ് എൻജിനീയർക്കും ടെക്‌നീഷ്യനും ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡിൻ്റെ (ബി. ഡബ്ല്യൂ.എസ്.എസ്.ബി.)...

അശ്ലീലദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു: യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ സൈബര്‍ പോലീസ് കേസെടുത്തു

കൊച്ചി: അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യൂട്യൂബര്‍ തൊപ്പിയെന്ന...

Related Articles

Popular Categories