ബെംഗളൂരു ചിത്രസന്തേ ഇന്ന്; കുമാര കൃപ റോഡിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു : ബെംഗളൂരു ചിത്രസന്തേ ഇന്ന് നടക്കും. കർണാടക ചിത്രകലാ പരിഷത്ത് കാംപസിലും സമീപത്തെ കുമാരകൃപ റോഡിലുമായി രാവിലെ ഒമ്പതു മുതൽ രാത്രി വരെയാണ് ചിത്രസന്തെ നടക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവഹിക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരൻമാർ ഒന്നിച്ചുകൂടി ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന പരിപാടിയില്‍ 22 സംസ്ഥാനങ്ങളിൽനിന്നുള്ള കലാകാരൻമാർ പങ്കെടുക്കും. 1420 സ്റ്റാളുകളാണ് ക്രമീകരിച്ചിട്ടുള്ളത്.  വിൻഡ്‌സർ മാനർ ഹോട്ടൽ മുതൽ ശിവാനന്ദ സർക്കിൾ വരെയും ക്രസൻ്റ് റോഡിൻ്റെ പകുതി ഭാഗം വരെയും സ്റ്റാളുകൾ ഉണ്ടാകും.

ചിത്രസന്തെയോടനുബന്ധിച്ച് കുമാര കൃപ റോഡിൽ ഇന്ന് രാവിലെ 6 മണി മുതൽ രാത്രി 9 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിൻഡ്സൺ മാനർ ജംഗ്ഷൻ മുതൽ 9 ശിവാനന്ദ സർക്കിൾ വരെ പൂർണമായും ഗതാഗതം നിരോധിച്ചു. ചിത്ര സന്തെയ്ക്ക് എത്തുന്ന വാഹനങ്ങൾ റെയിൽവേ പാരലൽ റോഡ്, ക്രസൻ്റ് റോഡ്, റേസ് കോഴ്സ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
<br>
TAGS : CHITRASANTHE-2025
SUMMARY : Bengaluru Chitrasante today; Traffic restrictions on Kumara Krupa Road

Hot this week

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി തുടരും

തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറിയായി വി.ജോയി എംഎല്‍എ തുടരും. ജില്ലയില്‍ നിന്നുളള...

കോളിയാടി സ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കല്‍പ്പറ്റ: വയനാട് ബത്തേരി കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ ഒരു കുട്ടിക്ക്...

കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണ്‍ ഓഫീസ് ഉദ്ഘാടനം

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണ്‍ പുതിയ ഓഫീസ് വൈറ്റ് ഫീല്‍ഡ്...

മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി

പാലക്കാട്: മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പാലക്കാട്...

സർജാപുര ശ്രീ ധർമ്മശാസ്താ മഹാവിഷ്ണു ക്ഷേത്ര പ്രാണപ്രതിഷ്ഠാ മഹോത്സവം ജൂൺ 19 മുതൽ

ബെംഗളൂരു: സർജാപുരയിൽ പുതുതായി നിർമിച്ച ശ്രീ ധർമ്മശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ...

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; രാജ്യസഭാ സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളി

ഭോപ്പാല്‍: രാജ്യസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. കോണ്‍ഗ്രസ്...

ഇടുക്കിയില്‍ എച്ച്‌1എൻ1 ബാധിച്ച്‌ ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ എച്ച്‌1എന്‍1പനി ബാധിച്ച്‌ ചികില്‍സയിലായിരുന്ന ഒരാള്‍ മരിച്ചു. ഇടുക്കി കൊച്ചുകരിമ്പന്‍...

Related Articles

Popular Categories