മൗവ്വഞ്ചേരി മഹല്ല് ബെംഗളൂരു കമ്മിറ്റി ഭാരവാഹികള്‍

ബെംഗളൂരു : കണ്ണൂര്‍ മൗവ്വഞ്ചേരി മഹല്ല് ബെംഗളൂരു ശാഖാ കമ്മിറ്റി പ്രസിഡണ്ടായി വി.സി. അബ്ദുല്‍ കരീം ഹാജിയെയും ജനറല്‍ സെക്രട്ടറിയായി ടി.സി. സിറാജിനെയും ട്രഷററായി വി.സി. മുനീറിനേയും വീണ്ടും തിരഞ്ഞെടുത്തു. മൈസൂര്‍ റോഡ് കര്‍ണാടക മലബാര്‍ സെന്ററിലെ എ.ബി. ഖാദര്‍ ഹാജി മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

മൗവ്വഞ്ചേരി മഹല്ല് ശാക്തീകരണത്തിനും പുരോഗതിക്കും ബെംഗളൂരു ശാഖ കമ്മിറ്റി നല്‍കുന്ന സംഭാവനകള്‍ ചെറുതല്ലന്നും കാലങ്ങളായി മഹല്ലിന്റെ ഉന്നമനത്തില്‍ ബെംഗളൂരു ശാഖ അനിഷേധ്യമായ സഹകരണമാണ് നല്‍കിപ്പോരുന്നതെന്നും സംഗമം ഉദ്ഘാടനം ചെയ്ത് മഹല്ല് പ്രസിഡണ്ട് സി എച്ച് ആര്‍ ഹാരിസ് പറഞ്ഞു.

ശാഖ പ്രസിഡണ്ട് വി.സി. കരീം ഹാജി അധ്യക്ഷത വഹിച്ചു.മഹല്ല് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഫത്താഹ് ,പി.എം. മുഹമ്മദ് മൗലവി, വി എം സയീദ്, വി സി മുനീര്‍, ഫസലുറഹ്‌മാന്‍,സജ്‌നാസ് കൂടാളി, ടി വി മുസ്ഥഫ ഹാജി, ഫഖ്രുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

കെസി അഷ്‌റഫ് വര്‍ക്കിംഗ് പ്രസിഡന്റ്, കെ കെ സലീം വര്‍ക്കിംഗ് സെക്രട്ടറിവൈസ് പ്രസിഡന്റുമാരായി വി എം സയീദ്, ബഷീര്‍ പാറക്കന്‍ ,സാലിഹ് ടി സി,നൗഷാദ് കെ (വി സി) സെക്രട്ടറിമാരായി ഷബീര്‍ ടി സി, നസീര്‍ പാറക്കന്‍, സലീം ഒ, ഫസ്ലു റഹ്‌മാന്‍ എം പി എന്നിവരെയും തിരഞ്ഞെടുത്തു. ശാഖ ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് സ്വാഗതവും കെ കെ സലീം നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ : മുനീര്‍ ടി സി, റഫീഖ് മൗവ്വത്തില്‍, സത്താര്‍ കെ കെ, ഷഫീര്‍ എം പി, മുനീര്‍ പി. ഷംസു വി എം, ഹമീദ് വി എം, ഫൈസല്‍ ഏന്‍, നിഷാന്‍ എം പി, മുസ്തഫ ഇരിവേരി, മുജീബ് കെ കെ, സലീം എന്‍, റഷീദ് വിസി, ഫിറോസ് പി കെ . ഷമീം എം കെ, അഫ്‌സല്‍ എല്‍ സി.
<BR>
TAGS :  RELIGIOUS

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എസ്എൻഡിപി വനിതാ വിഭാഗം ഭാരവാഹികൾ

ബെംഗളൂരു: എസ്എന്‍ഡിപി യോഗം ബെംഗളൂരു യൂണിയന്‍ വനിതാ വിഭാഗത്തിന്റെ വാര്‍ഷിക പൊതുയോഗവും...

നൈസ് പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (BMICP) പദ്ധതി അഥവാ 'നൈസ്' (Nandi...

എസ്. ജാനകിക്ക് സ്വരാഞ്ജലിയുമായി എയ്മ കർണാടക

ബെംഗളൂരു: അന്തരിച്ച പ്രശസ്ത ഗായിക എസ്. ജാനകിയുടെ അനശ്വര ഗാനങ്ങൾക്ക് ആദരമർപ്പിച്ച്...

യുജിസി-നെറ്റ് പരീക്ഷ: മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ച് എന്‍ടിഎ

ന്യൂഡൽഹി: യുജിസി-നെറ്റ് (UGC-NET) പരീക്ഷയിലെ ഇംഗ്ലിഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ...

കേരളസമാജം മാഗഡി റോഡ് സോണ്‍ കായികമേള സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം മാഗഡി റോഡ് സോണിന്റെ നേതൃത്വത്തിൽ ഓണോത്സവ് 2026 ഓണാഘോഷ...

കർണാടകയിൽ വാഹന മലിനീകരണ പരിശോധനാ ഫീസ് വർധിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ വാഹനങ്ങളുടെ മലിനീകരണ പരിശോധനാ സർട്ടിഫിക്കറ്റ് (പി.യു.സി.) എടുക്കുന്നതിനുള്ള ഫീസ്...

തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു

തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 11 പേർക്ക് കടിയേറ്റു. എല്ലാവർക്കും തിരുവനന്തപുരം...

യൂണിഫോം ഇസ്തിരി ഇടുന്നതിനിടെ അയേണ്‍ ബോക്സില്‍ നിന്ന് ഷോക്കേറ്റു; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: വസ്ത്രങ്ങള്‍ ഇസ്തിരി ഇടുന്നതിനിടെ അയേണ്‍ ബോക്സില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർഥി...

Related Articles

Popular Categories