ബെംഗളൂരുവില്‍ നിന്ന് ഋഷികേശിലേക്ക് സ്പെഷൽ ട്രെയിൻ, ആദ്യയാത്ര 19 ന് 

ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഋഷികേശിലേക്ക് യാത്രപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരമൊരുക്കി ദക്ഷിണ പശ്ചിമ റെയില്‍വേ (എസ്ഡബ്ല്യുആര്‍). രാജ്യത്തെ ഐടി തലസ്ഥാനമായ ബെംഗളൂരുവില്‍(യശ്വന്ത്പൂര്‍) നിന്നും ലോകത്തിന്റെ യോഗ തലസ്ഥാനമായ ഋഷികേശിലേക്കു നേരിട്ട് സര്‍വീസ് നടത്തുന്ന സ്‌പെഷന്‍ ട്രെയിനാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂണ്‍ 19, ജൂണ്‍ 26, ജൂലൈ 3 തീയതികളില്‍ രാവിലെ ഏഴിനാണ് യശ്വന്ത്പൂരില്‍ നിന്നും സ്‌പെഷല്‍ ട്രെയിന്‍ (06597)സര്‍വീസ് നടത്തുക. ശനിയാഴ്ചകളിൽ രാവിലെ 10.20 ന് ഋഷികേശിൽ എത്തും. ഋഷികേശില്‍ നിന്നും ജൂണ്‍ 21, ജൂണ്‍ 28, ജൂലൈ 5 എന്നീ തീയതികളിലാണ് ട്രെയിനിന്‍റെ (06598) മടക്കയാത്ര. വൈകിട്ട് 05:55ന് പുറപ്പെടുന്ന ട്രെയിന്‍ തുടര്‍ന്നുള്ള തിങ്കളാഴ്ച രാത്രി 07:45ന് യശ്വന്ത്പൂരിലേക്ക് എത്തിച്ചേരുകയും ചെയ്യും.

യെലഹങ്ക, ഹിന്ദുപൂര്‍, ധര്‍മവാര, അനന്തപൂര്‍, ധോണ്‍, കുര്‍ണൂല്‍ സിറ്റി, കച്ചെഗുഡ, കാസിപേട്ട്, ബല്‍ഹര്‍ഷാ, നാഗ്പൂര്‍, ഭോപാല്‍, ബിനാ, ഝാന്‍സി, ഗ്വാളിയോര്‍, ആഗ്ര കാന്റ്, മഥുര, ഹസ്രത് നിസാമുദീന്‍(ഡല്‍ഹി), ഗാസിയാബാദ്, മീററ്റ് സിറ്റി, മുസാഫര്‍നഗര്‍, തപ്‌രി, റൂര്‍ക്കി, ഹരിദ്വാര്‍ ജങ്ഷന്‍ എന്നീവയാണ് ഇരുവശങ്ങളിലുമുള്ള സ്റ്റോപ്പുകള്‍.

SUMMARY: Special train from Bengaluru to Rishikesh, first journey on 19th

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ എം ഷാജിയുടെ സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവറിലെ യാത്ര; സര്‍ക്കാരിലും മോട്ടോര്‍ വാഹന കമ്മീഷണര്‍ക്കും പരാതി

കൊച്ചി: സ്വകാര‍്യ വ‍്യക്തിയുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനത്തില്‍ ഔദ‍്യോഗിക ബോർഡ് വച്ച്‌...

സ്വര്‍ണവിലയില്‍ വര്‍ധന

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണ്...

ആശുപത്രിയിലേക്ക് പോകും വഴി ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ചികിത്സയ്ക്കായി കൊണ്ടുപോയ രോഗി...

ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിൽ അപകടം: നാല് മരണം

ബെംഗളൂരു: ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിൽ എസ്.യു.വി. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ...

കഥകളി സന്ധ്യ നാളെ

ബെംഗളൂരു: ബാംഗ്ലൂർ ക്ലബ് ഫോർ കഥകളി ആൻഡ് ദി ആർട്സിന്റെയും (ബി.സി.കെ.എ.),...

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡില്‍ നേട്ടവുമായി സുരുചി സിങ്- കമല്‍ജീത് സഖ്യം

നഗോയ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് സ്വർണം. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ രണ്ടാം സ്വർണനേട്ടം....

വനംവകുപ്പിന് കനത്ത തിരിച്ചടി; മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം തള്ളി

വയനാട്: ഏറെ വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം സുല്‍ത്താൻ...

വടക്കൻ കേരളത്തിൽ മഴ ശക്തം; അഞ്ച് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു. ഇന്ന് മലപ്പുറം, കോഴിക്കോട്,...

Related Articles

Popular Categories