ഇലക്ട്രോണിക് സിറ്റി മേൽപ്പാലം, അത്തിബെലെ ഹൈവേ എന്നിവിടങ്ങളിലെ ടോൾ നിരക്കുകള്‍ വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിനെയും ഹൊസൂരിനെയും ബന്ധിപ്പിക്കുന്ന ഇലക്ട്രോണി സിറ്റി മേൽപ്പാലത്തിലെയും, അത്തിബല ഹൈവേയിലെയും ട്രോൾ നിരക്കുകൾ വർധിപ്പിച്ചു. 8.765 കിലോമീറ്റർ മുതൽ 18.750 കിലോമീറ്റർ വരെ (സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ ഇലക്ട്രോണിക്സ് സിറ്റി വരെ) എലിവേറ്റഡ് സെക്ഷനിലും കർണാടക-തമിഴ്നാട് അതിർത്തി വരെയുള്ള അറ്റ്-ഗ്രേഡ് സെക്ഷനിലുമാണ് (33.130 കിലോമീറ്റർ) പുതുക്കിയ ടോൾ നിരക്കുകൾ പ്രാബല്യത്തില്‍ വരിക.

ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിൽ കാറ്, ജീപ്പ്, വാൻ എന്നിവയ്ക്ക് 65 രൂപയും ഇരുവശങ്ങളിലേക്ക് 95 രൂപയും ആണ് ഈടാക്കുക. പ്രതിമാസ പാസ് 1885 രൂപക്ക് ലഭിക്കും. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് 350 രൂപയും, ഇരുദിശകളിലേക്കും ആയി 530 രൂപയുമാണ് നൽകേണ്ടി വരിക. മിനി ബസ്, ചെറു ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് 90 രൂപയും ഇരുവശകളിലേക്ക് 130 രൂപയും ഈടാക്കും.
അത്തിബെലെ ഹൈവേയിൽ കാർ, ജീപ്പ്, വാൻ എന്നിവയ്ക്ക് 40 രൂപയും ഇരുവശങ്ങളിലേക്ക് 55 രൂപയും ഈടാക്കും. മിനി ബസ്, ചെറു ചരക്ക് വാഹനങ്ങൽ എന്നിവയ്ക്ക് 65 രൂപയും ഇരുവശങ്ങളിലേക്ക് 95 രൂപയും ഈടാക്കും. ജൂലൈ ഒന്നു മുതൽ 2026 ജൂൺ 30 വരെയാണ് നിരക്ക് വർധന എന്ന് ബെംഗളൂരു എലിവേറ്റഡ് ടോൾവേ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.
SUMMARY: Toll rates on Electronic City Flyover and Attibele Highway increased

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മീരാഭായ് ചാനു കന്നി ഏഷ്യൻ ഗെയിംസ് മെഡല്‍ സ്വന്തമാക്കി; 49 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിത്തിളക്കം

ഡല്‍ഹി: ഇന്ത്യയുടെ സ്റ്റാർ വെയിറ്റ്‌ലിഫ്റ്റർ മീരാഭായ് ചാനു ബുധനാഴ്ച തന്റെ കന്നി...

തമിഴ്നാട് എസ്ഡിപിഐ അധ്യക്ഷന്‍ നെല്ലായ് മുബാറക് രാജിവെച്ചു

ചെന്നൈ: എസ്.ഡി.പി.ഐ. തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ നെല്ലായ് മുബാറക് തന്റെ പദവിയില്‍...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80...

‘സുഡാനി ഫ്രം നൈജീരിയ’ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ...

കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

പത്തനംതിട്ട: തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ കൈയിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ...

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

കലഞ്ഞൂർ: പത്തനംതിട്ട കലഞ്ഞൂരിൽ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി. കലഞ്ഞൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽപ്പെട്ട...

പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത അവധി; നിര്‍ദേശവുമായി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത...

മഴ തുടരും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് ഏഴ് ജില്ലകള്‍ക്ക്...

Related Articles

Popular Categories