ബെംഗളൂരു: വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ പ്രമേയമാക്കി രാജീവ് കൃഷ്ണന്‍ ഇംഗ്ലീഷിൽ ഒരുക്കിയ നാടകം ‘അണ്ടർ ദ് മാംഗോസ്റ്റീൻ ട്രീ’ ഓഗസ്റ്റ് ഒന്ന് മുതല്‍ മൂന്ന് വരെ ജെ.പി നഗറിലെ രംഗശങ്കരയിൽ നടക്കും. വൈകിട്ട് 7 30നാണ് നാടകം. 1. 45 മിനിറ്റ് ആണ് നാടകത്തിന്റെ ദൈർഘ്യം. അപർണ ഗോപിനാഥ്, ദർശന രാജേന്ദ്രൻ, മായാകൃഷ്ണൻ, ദീപക് കൂർക്, ശിവസ്വാമി, ആനന്ദ് സതീന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ടിക്കറ്റ് ബുക്കിങ്ങിന്: https://in.bookmyshow.com/plays/under-the-mangosteen-tree/ET00451228
SUMMARY: Under the Mangosteen Tree, a play based on Vaikom Muhammed Basheer’s characters, to be staged in Bengaluru

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ പ്രമേയമാക്കിയ നാടകം ‘അണ്ടർ ദ് മാംഗോസ്റ്റീൻ ട്രീ’ ബെംഗളൂരുവില്‍







ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories