Saturday, October 11, 2025
20.5 C
Bengaluru

തനിമ കലാസാഹിത്യവേദി മാഗസിൻ പ്രകാശനവും സംഗീത നിശയും 31 ന്

ബെംഗളൂരു: തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്റർ പുറത്തിറക്കുന്ന ലിസ്റ്റിക്കിൾ ഓൺലൈൻ മാഗസിൻ 2 പ്രകാശന കർമ്മം ഓഗസ്ത് 31 ഞായറാഴ്ച വൈകിട്ട് 3 മണിമുതൽ കൊത്തനൂർ താവൂൻ റസ്റ്റോറന്റ് ഹാളിൽ നടക്കും.

റൈറ്റേഴ്സ് ഫോറം പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി പ്രശസ്ത എഴുത്തുകാരി ആനി വള്ളിക്കാപ്പന് നൽകി പ്രകാശനം നിർവഹിക്കും. സംവിധായിക മീര നാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിക്കും. തുടർന്ന് തനിമ സംഗീത വിഭാഗം ഷമ്മാസ് ഓലിയത്ത്, ലൈബി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കുന്ന സംഗീതവിരുന്ന് നടക്കുമെന്ന് സെക്രട്ടറി അഡ്വ. ബുഷ്റ വളപ്പിൽ അറിയിച്ചു. വിവരങ്ങൾക്ക് 91488 20193 നമ്പറിൽ ബന്ധപ്പെടണം.
SUMMARY: Thanima Kalasahityavedi Magazine Launch and Music Night on the 31st

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നടി രമ്യയ്ക്കെതിരായ സൈബര്‍ അക്രമണം: 11 പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

ബെംഗളൂരു: നടിയും മുന്‍ മാണ്ഡ്യ എംപിയുമായ രമ്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍...

മുഖ്യമന്ത്രിയെ മാറ്റുന്ന ചോദ്യം ഉദിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു

ബെംഗളൂരു: സിദ്ധരാമയ്യ സംസ്ഥാനത്തിന്റെ നേതൃത്വം തുടരുന്നതിനാല്‍ മുഖ്യമന്ത്രിയെ മാറ്റുന്ന ചോദ്യം ഉദിക്കുന്നില്ലെന്ന്...

ബെംഗളൂരുവില്‍ ഇടിമിന്നലോടെയുള്ള മഴ, പല ഭാഗങ്ങളിലും വെള്ളക്കെട്ട്; ഇനിയുള്ള ദിവസങ്ങളില്‍ മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: ഇന്നലെ രാത്രി 30-40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റിനൊപ്പം പെയ്ത...

ദീപാവലി യാത്രത്തിരക്ക്; ബെംഗളൂരു-ചെന്നൈ റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍

ചെന്നൈ : ദീപാവലിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കും തിരിച്ചും സ്പെഷ്യല്‍...

പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നതിന് ഹൈകോടതി ഏര്‍പ്പെടുത്തിയ വിലക്ക് തുടരും; ഹരജി 14ന് വീണ്ടും പരിഗണിക്കും

കൊച്ചി: പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നതിന് ഹൈകോടതി ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. മണ്ണുത്തി...

Topics

ദീപാവലി യാത്രത്തിരക്ക്; ബെംഗളൂരു-ചെന്നൈ റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍

ചെന്നൈ : ദീപാവലിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കും തിരിച്ചും സ്പെഷ്യല്‍...

വിദേശത്തുനിന്ന് ലഹരി കടത്ത്: രണ്ട് മലയാളികൾ അറസ്റ്റില്‍ 

ബെംഗളൂരു: വിദേശത്തുനിന്ന് പാഴ്‌സൽ വഴി ലഹരിമരുന്ന് എത്തിച്ച  സംഭവത്തിൽ മലയാളികളായ രണ്ടുപേർ...

വിന്റർ ഷെഡ്യൂൾ; കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ്

ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹംസഫർ എക്‌സ്പ്രസ് 11 ന് വഴി തിരിച്ചുവിടും

ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11...

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍...

ടിജെഎസ് ജോര്‍ജിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അ​ന്ത​രി​ച്ച മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം....

ബെംഗളൂരുവില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ...

Related News

Popular Categories

You cannot copy content of this page