ബെംഗളൂരു: ജീവകാരുണ്യ സംഘടനയായ സാന്ത്വനം അന്നസാന്ദ്രപാളയയുടെ 10-ാം വാർഷികവും കുടുംബ സംഗമവും എച്ച്എഎല്‍ ഓഡിറ്റോറിയത്തിൽ നടന്നു. ചെയർമാൻ സാനൂപ് പി.ടി. അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സുമേഷ് എസ്. കെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എഴുത്തുകാരന്‍ സുധാകരൻ രാമന്തളി, സുധീഷ് പി.കെ, അനിൽ റോഹിത്, കോർപ്പറേറ്റർ മഞ്ജുനാഥ് എന്നിവർ അതിഥികളായി പങ്കെടുത്തു. സാന്ത്വനം അംഗങ്ങള്‍ ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. വൈസ് ചെയർമാൻ ജയപ്രകാശ് നന്ദി പറഞ്ഞു.
SUMMARY: Santhwanam Annasandrapalaya Family Meet
സാന്ത്വനം അന്നസാന്ദ്രപാളയ കുടുംബസംഗമം
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















