ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 98-മത് മഹാസമാധി ദിനാചാരണം സെപ്റ്റംബർ 21ന് അൾസൂരു, മൈലസാന്ദ്ര, എസ് എൻ നഗർ സർജ്ജാപുര എന്നീ ഗുരുമന്ദിരങ്ങളില്‍ ആചരിക്കും. പ്രഭാത പൂജകൾക്ക് ശേഷം രാവിലെ 9.30 ന് ചടങ്ങുകൾ ആരംഭിക്കും, തുടർന്ന് ഗുരുദേവകൃതികളുടെ പാരായണം, ഗുരുപൂജ, പുഷ്‌പാഞ്‌ജലി, അഖണ്ഡനാമജപം, മഹാസമാധിപൂജയും, ഉച്ചതിരിഞ്ഞ് 3.30 ന് പൂമൂടല്‍ ചടങ്ങും, ശേഷം കഞ്ഞിവീഴ്ത്തൽ, എന്നിവ ഉണ്ടായിരിക്കുന്നതാണ്.
SUMMARY: Sree Narayana Guru Mahasamadhi Day Celebrations

ശ്രീനാരായണഗുരു മഹാസമാധി ദിനാചാരണം
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories