ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം ഓണാഘോഷം ‘പൊൻവസന്തം 2025’ ഒക്ടോബർ 12ന് നടക്കും. ഇതിന്റെ ഭാഗമായി ചേര്‍ന്ന പ്രത്യേക യോഗം പ്രസിഡൻ്റ് ഹരിദാസൻ ഉദ്ഘാടനം ചെയ്തു. സെകട്ടറി വാസുദേവൻ, ട്രഷറർ ശിവൻകുട്ടി, വൈസ് പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ, ജോയൻ്റ് സെക്രട്ടറി ജലീൽ, ജോയിൻ്റ് ട്രഷറര്‍ പ്രവീൺകുമാർ, ലേഡീസ് വിങ്ങ് മെൻ്റെർ ബീന പ്രവീൺ, ചെയർപേഴ്സ്ൺ ദീപസുരേഷ്, കൺവീനർ പ്രസീനമനോജ്, സീനിയർവിങ്ങ് കൺവീനർ ഗോപാലകൃഷ്ണൻ, വൈസ് ചെയർർമാൻ വൽസൻ,യൂത്ത് വിങ്ങ് ചെയർപേഴ്സ്ൺ അഭിലാഷ്, കൺവീനർ ആദർശ്, തേജസ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി മധുകലമാനൂർ എന്നിവർ സംസാരിച്ചു.
എക്സിക്യൂട്ടീവ് അംഗങ്ങളായ ബാലകൃഷ്ണൻ, സുരേഷ്എം, മനോജ്കുമാർ പി.വി, മോഹനൻ കെ.കെ, മനോജ്കുമാർ എം, സി.കെ മണി, തങ്കപ്പൻ, രവീന്ദ്രന്‍, മോഹനൻ, സുരേഷ്കുമാർ ജി, അനന്തൻ വി, പ്രസാദ്, ജയരാജ്, ലേഡീസ് വിങ്ങ് ഭാരവാഹികൾ, യൂത്ത് വിങ്ങ് ഭാരവാഹികൾ തുടങ്ങിയവര്‍ പങ്കെടുത്തു.
SUMMARY: Onam celebration of Nanma Bengaluru Kerala Samajam on 12th October