ആറ് പേര്‍ പത്രികകള്‍ പിൻവലിച്ചു; കട്ടപ്പനയില്‍ കോണ്‍ഗ്രസിന് നാല് വിമതര്‍

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിൽ കട്ടപ്പനയിലെ നഗരസഭയിൽ നാല് ഡിവിഷനുകളിൽ കോൺഗ്രസ് വിമതർ മത്സരിക്കും. 6, 23,31,33, ഡിവിഷനുകളിലാണ് വിമതർ മത്സരിക്കുന്നത്. 12 ഡിവിഷനുകളിൽ മത്സരിക്കാനായിരുന്നു ആദ്യ തീരുമാനം. എട്ട് പേർ പത്രിക പിൻവലിച്ചതോടെയാണ് നാല് ഡിവിഷനുകളിലായി കോൺഗ്രസ് വിമതർ മത്സരിക്കുന്നത്. കട്ടപ്പനയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

17-ാം ഡിവിഷനിൽ കോൺഗ്രസിനും കേരള കോൺഗ്രസിനും ഔദ്യോഗിക സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 31-ാം ഡിവിഷനിൽ മുൻ നഗരസഭ അധ്യക്ഷ ബിനാ ജോബിയാണ് കോൺഗ്രസ് വിമത സ്ഥാനാർഥി. അടിമാലി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മുൻ കോൺഗ്രസ് നേതാവ് ഇൻഫൻ്റ് തോമസ് കോൺഗ്രസിന് വെല്ലുവിളിയാകും. തൊടുപുഴ നഗരസഭയിലും കോൺഗ്രസിൽ രണ്ട് വിമതർ മത്സരിക്കുന്നുണ്ട്.

പത്താം ഡിവിഷനിലാണ് വിമതർ മത്സരിക്കുന്നത്. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ആനി ജോർജ്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ബഷീർ ഇബ്രാഹിം എന്നിവരാണ് വിമത സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്. നെയ്യശേരി ബ്ലോക്ക് ഡിവിഷനിൽ വിമതനായ കെഎസ് യു നേതാവ് പത്രിക പിൻവലിച്ചു. വിമതർ മത്സരം കടുപ്പിക്കുന്നതോടെ കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൽ നിസഹകരണം തുടരുകയാണ്.

SUMMARY: Six people withdrew their nominations; Congress has four rebels in Kattappana

Hot this week

മുൻമന്ത്രി ടി.യു. കുരുവിള അന്തരിച്ചു

കൊച്ചി: കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ടി.യു.കുരുവിള (90) അന്തരിച്ചു....

കുടുംബങ്ങള്‍ തമ്മില്‍ സ്വത്ത് തർക്കം; കർണാടകയിലെ വിജയപുരയില്‍ ആറ് പേരെ വെടിവച്ചുകൊന്നു 

ബെം​ഗളൂരു: രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വെടിവയ്പ്പില്‍ ആറു...

പൂനെയില്‍ വ്യാജമദ്യ ദുരന്തം: 18 മരണം, നിരവധി പേര്‍ ചികിത്സയില്‍

മുംബൈ: മഹാരാഷ്ട്രയിലെ പൂനെയില്‍ വ്യാജമദ്യം കഴിച്ച് 18 പേര്‍ മരിച്ചു. നിരവധി...

വ​ന്ദേ​മാ​ത​രം മു​ഴു​വ​ൻ പാടിയില്ല; സ്പീ​ക്ക​റെ പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ഗ​വ​ർ​ണ​ർ

തിരുവനന്തപുരം: ഇന്നാരംഭിച്ച നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവൻ...

സിബിഎസ്ഇ പുനർമൂല്യ നിർണയത്തിന് ജൂൺ ഒന്നുമുതൽ അപേക്ഷിക്കാം,​ തീയതി നീട്ടി

ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പറുകളുടെ പുനഃമൂല്യനിർണയത്തിനും മാർക്ക് പരിശോധനക്കുമുള്ള പോർട്ടൽ...

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ (ബെൽ) എൻജിനീയർ ആകാൻ അവസരം

ബെംഗളൂരു: ഇന്ത്യൻ പ്രതിരോധ വകുപ്പിനു കീഴിലുള്ള നവരത്ന പൊതുമേഖലാ സ്ഥാപനമായ ഭാരത്...

പഞ്ചാബ് ആന്റ് സിന്ധ് ബാങ്കില്‍ 635 ഒഴിവുകള്‍

പൊതുമേഖലാ ധനകാര്യ സ്ഥാപനമായ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ അപ്രന്റീസ് ആകാൻ...

കോക്രോച്ച് ജനത പാർട്ടി സ്ഥാപകനെതിരെ ഇഡി, എൻഐഎ അന്വേഷണം വേണം; ഹർജിയുമായി കർണാടകയിലെ ബിജെപി പ്രവർത്തകൻ

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച്‌ ജനതാ പാർടി (സിജെപി) സ്ഥാപകൻ അഭിജിത്ത്...

Related Articles

Popular Categories