കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എ​സ്ഐ​ആ​ര്‍ സ​മ​യ​പ​രി​ധി നീ​ട്ടി; ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക ഡി​സം​ബ​ർ 16ന്

തി​രു​വ​ന​ന്ത​പു​രം: എ​സ്ഐ​ആ​ർ സ​മ​യ​പ​രി​ധി കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നീ​ട്ടി. കേ​ര​ള​മ​ട​ക്ക​മു​ള്ള 12 ഇ​ട​ങ്ങ​ളി​ലെ സ​മ​യ​പ​രി​ധി​യാ​ണ് നീ​ട്ടി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ഡി​സം​ബ​ര്‍ 11വ​രെ ഫോം ​വി​ത​ര​ണം ചെ​യ്യാം.

ഡി​സം​ബ​ര്‍ 16ന് ​ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ന്തി​മ പ​ട്ടി​ക ഫെ​ബ്രു​വ​രി 14ന് ​പു​റ​ത്തി​റ​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് അ​യ​ച്ച ഉ​ത്ത​ര​വാ​ണ് പു​റ​ത്തു​വ​ന്ന​ത്. സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ എ​സ്ഐ​ആ​ർ സ​മ​യ​പ​രി​ധി നീ​ട്ട​ണ​മെ​ന്ന് തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

നേ​ര​ത്തെ ഡി​സം​ബ​ര്‍ നാ​ലി​നു​ള്ളി​ൽ ഫോം ​വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും ഡി​സം​ബ​ര്‍ ഒ​മ്പ​തി​ന് ക​ര​ട് പ​ട്ടി​ക പു​റ​ത്തി​റ​ക്ക​ണ​മെ​ന്നും അ​ന്തി​മ പ​ട്ടി​ക ഫെ​ബ്രു​വ​രി ഏ​ഴി​ന് പു​റ​ത്തി​റ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു നി​ര്‍​ദേ​ശം. സ​മ​യ​പ​രി​ധി നീ​ട്ടി​യ​തോ​ടെ ബി​എ​ൽ​ഒ​മാ​ര്‍​ക്ക് ഫോം ​വി​ത​ര​ണ​ത്തി​ന​ട​ക്കം ഒ​രാ​ഴ്ച കൂ​ടു​ത​ൽ സ​മ​യം ല​ഭി​ക്കും.

എ​സ്ഐ​ആ​ര്‍ നീ​ട്ടി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഹ​ര്‍​ജി​ക​ള്‍ സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ നീ​ട്ടി​വെ​ച്ചു​കൊ​ണ്ടു​ള്ള സു​പ്ര​ധാ​ന ഉ​ത്ത​ര​വി​റ​ക്കു​ന്ന​ത്. ഒ​ന്നാം​ഘ​ട്ട​മാ​യ വി​വ​ര​ശേ​ഖ​ര​ണം ഡി​സം​ബ​ർ നാ​ലി​ന് അ​വ​സാ​നി​ക്കാ​നി​രി​ക്കേ പൂ​രി​പ്പി​ച്ച എ​ന്യൂ​മ​റേ​ഷ​ൻ ഫോ​മി​ന്‍റെ 15 ശ​ത​മാ​ന​വും തി​രി​കെ കി​ട്ടി​യി​രു​ന്നി​ല്ല.

അ​ഞ്ചു​ദി​വ​സ​ത്തി​ന​കം ബാ​ക്കി ഫോം ​തി​രി​ച്ചു​വാ​ങ്ങു​ന്ന​തും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തും അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ വി​ളി​ച്ച യോ​ഗ​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​യ​പ​രി​ധി നീ​ട്ടു​ക​യാ​യി​രു​ന്നു.
SUMMARY: SIR deadline extended; Karad voter list to be published on December 16

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശക്തമായ മഴയ്ക്ക് സാധ്യത: കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ...

സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 440 രൂപ...

കർണാടക യു.ജി.സി.ഇ.ടി; അപേക്ഷ തീയതി ജൂലൈ 30 വരെ നീട്ടി

ബെംഗളൂരു: നീറ്റ് യു.ജി യോഗ്യത നേടിയവർ പുതുതായി ബിരുദ കോമൺ എൻട്രൻസ്...

എഎംഎംഎയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും നടി ആശ അരവിന്ദ് രാജിവച്ചു

കൊച്ചി: എഎംഎംഎ ഭരണസമിതിയില്‍ വീണ്ടും രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം നടി...

മുൻ എം.എൽ.എ ടി.പി.എം സാഹിർ അന്തരിച്ചു

കോഴിക്കോട്: മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം...

ശക്തമായ മഴയ്ക്ക് സാധ്യത: കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ...

സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 440 രൂപ...

കർണാടക യു.ജി.സി.ഇ.ടി; അപേക്ഷ തീയതി ജൂലൈ 30 വരെ നീട്ടി

ബെംഗളൂരു: നീറ്റ് യു.ജി യോഗ്യത നേടിയവർ പുതുതായി ബിരുദ കോമൺ എൻട്രൻസ്...

എഎംഎംഎയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും നടി ആശ അരവിന്ദ് രാജിവച്ചു

കൊച്ചി: എഎംഎംഎ ഭരണസമിതിയില്‍ വീണ്ടും രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം നടി...

മുൻ എം.എൽ.എ ടി.പി.എം സാഹിർ അന്തരിച്ചു

കോഴിക്കോട്: മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം...

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

കൊച്ചി: സിക്കിമില്‍ തുരങ്ക നിര്‍മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച നാഷണല്‍ ഹൈഡ്രോ ഇലക്‌ട്രിക്...

കരിങ്കടലില്‍ ചരക്ക് കപ്പലിനു നേരെ വീണ്ടും ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ന്യൂഡൽഹി: കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു...

ധർമേന്ദ്ര പ്രധാൻ്റെ രാജിയിൽ ഉറച്ച് സിജെപി; ഡൽഹിയിൽ കേന്ദ്രസർക്കാരുമായുള്ള മൂന്നാംഘട്ട ചർച്ച ഇന്ന്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

Related Articles

Popular Categories