കൈരളി കലാസമിതി ഓണോത്സവം 13-ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം സെപ്തംബർ 13-ന് രാവിലെ 8 മുതല്‍ വിമാനപുര കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടക്കും. പൂക്കളമത്സരത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടർന്ന് കൈരളി മഹിളാ വേദി, കൈരളീ നിലയം സ്‌കൂൾ വിദ്യാർഥികൾ, യുവജന വേദി എന്നിവര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.

രാവിലെ 11.30 ന് നടക്കുന്ന സാംസ്കാരിക പരിപാടിയില്‍ കേരള വനിതാ ശിശു വികസന, തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ മുഖ്യാതിഥിയായിരിക്കും. കെ ആർ പുരം എംഎൽഎ ബൈരതി ബസവരാജ്, സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സമിതി പ്രസിഡൻ്റ് സുധാകരൻ രാമന്തളി അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി പി.കെ. സുധീഷ്, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ, ജോയിന്റ് സെക്രട്ടറി കെ. രാധാകൃഷ്ണൻ എന്നിവര്‍ പങ്കെടുക്കും.

വൈകിട്ട് നാലിന് കുമാരി രഹിത കൃഷ്ണദാസും മാസ്റ്റർ ചെറുശ്ശേരി അർജ്ജുനും നയിക്കുന്ന ഇരട്ട തായമ്പകയും, വൈകിട്ട് 6 30ന് പ്രശസ്ത പിന്നണിഗായകൻ എംജി ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.
SUMMARY: Kairali Kala Samiti Onotsavam on the 13th

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഐ.എസ്.ആർ.ഒയുടെ എൻ.വി.എസ്.-03 ഉപഗ്രഹം ഇന്ന് രാത്രി വിക്ഷേപിക്കും

ബെംഗളൂരു: ഇന്ത്യയുടെ ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ നാവിക് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള എൻ.വി.എസ്.-03...

പി ഗോവിന്ദപിള്ള സ്മാരക ദേശീയപുരസ്കാരം ഡോ. പ്രഭാത് പട്നായിക്കിന്

തിരുവനന്തപുരം: പി ഗോവിന്ദപിള്ള സംസ്‌കൃതി കേന്ദ്രത്തിന്റെ ആറാമത് ദേശീയ പുരസ്‌കാരം കേരള...

മഹാരാജാസ് കോളേജില്‍ മന്ത്രിയെ വളഞ്ഞ് വിദ്യാര്‍ത്ഥികള്‍; പരിപാടി ഉപേക്ഷിച്ച്‌ റോജി എം. ജോണ്‍

കൊച്ചി: മഹാരാജാസ് കോളേജില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോണിനെതിരെ എസ്‌എഫ്‌ഐ പ്രതിഷേധം....

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ

ബെംഗളൂരു: ഗാന്ധിജിയുടെ ആശയങ്ങളിലും ആദർശങ്ങളിലും കാലഘട്ടങ്ങൾക്കനുസരിച്ച് ഉണ്ടായ മാറ്റങ്ങളും വൈരുധ്യങ്ങളുമാണ് അദ്ദേഹത്തിന്റെ...

സമുദ്ര പ്രതിരോധത്തിൽ ചരിത്രനേട്ടം: ഐഎൻഎസ് വിക്രാന്തിലേക്ക് വിജയകരമായി പറന്നിറങ്ങി റാഫേൽ മറൈൻ ജെറ്റ്

ഡൽ​ഹി: ചരിത്രം രചിച്ച് റഫാൽ മറൈൻ വിമാനം, ഐഎൻഎസ് വിക്രാന്തിൽ പറന്നിറങ്ങി....

സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി; 5 വര്‍ഷത്തെ ഇളവ് പ്രഖ്യാപിച്ച്‌ വിജയ് സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട്ടില്‍ സർക്കാർ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള പ്രായപരിധി ഉയർത്തി മുഖ്യമന്ത്രി ജോസഫ്...

വിവാഹം കഴിഞ്ഞ് പതിനൊന്നാം നാള്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് പതിനൊന്നാം നാള്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....

സ്വകാര്യ ബസുകള്‍ വെറ്റ് ലീസിനെടുത്ത് കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും: മന്ത്രി സി.പി ജോണ്‍

തിരുവനന്തപുരം: സ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യബസുകള്‍...

Related Articles

Popular Categories