മ​ല​മ്പു​ഴ​യി​ൽ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യെ മ​ദ്യം ന​ല്‍​കി പീ​ഡി​പ്പി​ച്ചു; അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ൽ

0
188

പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ സ്‌കൂള്‍ വി​ദ്യാ​ര്‍​ഥി​യെ മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍. യു പി സ്‌കൂള്‍ അധ്യാപകനായ അനിലാണ് വി​ദ്യാ​ര്‍​ഥി​യെ പീഡിപ്പിച്ചത്. നവംബര്‍ 29 നാണ് സംഭവം നടന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകന്‍ പിടിയിലായത്.

എ​സ്‍​സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കു​ട്ടി​യെ ക്വാ​ര്‍​ട്ടേ​ഴ്സി​ൽ വ​ച്ചാ​ണ് മ​ദ്യം ന​ൽ​കി​യ​ശേ​ഷം പീ​ഡി​പ്പി​ച്ച​ത്. ആ​റാം ക്ലാ​സു​കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി സു​ഹൃ​ത്തു​ക്ക​ളോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​ന്‍ പി​ടി​യി​ലാ​യ​ത്.
SUMMARY: A school student was given alcohol and tortured in Malampuzha; The teacher is under arrest

LEAVE A REPLY

Please enter your comment!
Please enter your name here