ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

മാന്നാർ: ആലപ്പുഴ മാന്നാറില്‍ സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍ യാത്ര ചെയ്തിരുന്ന നാലംഗ കുടുംബം തീപിടിത്തത്തിന് പിന്നാലെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ കാർ പൂർണമായും കത്തിനശിച്ചു. തട്ടാരമ്പലം-മാന്നാർ സംസ്ഥാന പാതയില്‍ തിങ്കളാഴ്ച രാത്രി 10.45ഓടെയാണ് അപകടമുണ്ടായത്. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയും കുടുംബവും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്.

മാന്നാറില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം. വാഹനത്തിനുള്ളില്‍ നിന്ന് ചെറിയ തീപ്പൊരിയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് യാത്രക്കാർ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു. ഇവർ പുറത്തിറങ്ങിയതിന് പിന്നാലെ കാറില്‍ തീ ആളിപ്പടർന്നു. അപകടത്തെ തുടർന്ന് മാവേലിക്കരയില്‍ നിന്നെത്തിയ അഗ്നിശമനസേനയാണ് തീ പൂർണമായും കെടുത്തിയത്. മാന്നാർ പോലീസും സ്ഥലത്തെത്തിയിരുന്നു.

SUMMARY: A moving car caught fire in Alappuzha; a family of four had a miraculous escape

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സ്ഥാനമൊഴിയുന്നു; മേജർ ആർച്ച് ബിഷപ്പിന് കത്ത് നൽകി

തൃശൂർ: മാര്‍ ആന്‍ഡ്രൂസ് താഴത്ത് തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് സ്ഥാനമൊഴിയുന്നു....

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ കടുത്ത ചാഞ്ചാട്ടം. ഇന്നലെ വൈകുന്നേരം ഇടിവ്...

ഓപ്പറേഷൻ സൗന്ദര്യ; കണ്ണൂരിൽ ലിപ്സ്റ്റിക്, ലിപ് ബാം ശേഖരം പിടികൂടി, വ്യാജമായി നിർമ്മിച്ചതെന്ന് ഡ്രഗ്സ് കൺട്രോൾ ഇൻ്റലിജൻസ്

കണ്ണൂർ: ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി കണ്ണൂരിൽ ലിപ്സ്റ്റിക്, ലിപ് ബാം ശേഖരം...

സാക്കിര്‍ നായിക്കിന് വീണ്ടും കുരുക്ക്; യുഎപിഎ നടപടികള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അധികാരം നല്‍കി കേന്ദ്രം

ഡല്‍ഹി: ഒളിവില്‍ കഴിയുന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ സംഘടനയായ ഇസ്‌ലാമിക്...

സുഹൃത്തിന്റെ വിയോഗം താങ്ങാനായില്ല; 19 കാരി ജീവനൊടുക്കി

കൊച്ചി: മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിയിൽ യുവാവിന്റെ മരണത്തിനുപിന്നാലെ സുഹൃത്തും ജീവനൊടുക്കി. വിജയ്...

തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സ്ഥാനമൊഴിയുന്നു; മേജർ ആർച്ച് ബിഷപ്പിന് കത്ത് നൽകി

തൃശൂർ: മാര്‍ ആന്‍ഡ്രൂസ് താഴത്ത് തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് സ്ഥാനമൊഴിയുന്നു....

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ കടുത്ത ചാഞ്ചാട്ടം. ഇന്നലെ വൈകുന്നേരം ഇടിവ്...

സാക്കിര്‍ നായിക്കിന് വീണ്ടും കുരുക്ക്; യുഎപിഎ നടപടികള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അധികാരം നല്‍കി കേന്ദ്രം

ഡല്‍ഹി: ഒളിവില്‍ കഴിയുന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ സംഘടനയായ ഇസ്‌ലാമിക്...

സുഹൃത്തിന്റെ വിയോഗം താങ്ങാനായില്ല; 19 കാരി ജീവനൊടുക്കി

കൊച്ചി: മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിയിൽ യുവാവിന്റെ മരണത്തിനുപിന്നാലെ സുഹൃത്തും ജീവനൊടുക്കി. വിജയ്...

മിഷന്‍ ചക്കക്കൊമ്പന്‍ നിര്‍ണായക ഘട്ടത്തില്‍; നിലവിലുള്ളത് നടുത്തുരുത്തി ഭാഗത്ത്

ഇടുക്കി: കാട്ടുകൊമ്പന്‍ ചക്കക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ഇന്നും തുടരും. മയക്ക്...

അമേരിക്കയിൽ കനത്ത നാശം വിതച്ച് കൊടുങ്കാറ്റ്; ഒമ്പത് ലക്ഷം പേര്‍ ഇരുട്ടില്‍, മാസീസ് പരേഡ് മാറ്റിവെച്ചു

വാഷിങ്ടൺ: അമേരിക്കയിൽ താങ്ക്സ്ഗിവിങ് അവധി ആഘോഷങ്ങൾക്കിടെ വീശിയടിച്ച ശക്തമായ നോർ-ഈസ്റ്റർ കൊടുങ്കാറ്റിലും...

വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധം രൂക്ഷമായി; നന്ദിനി തൈരിന് 2 രൂപ കുറച്ചു, പുതുക്കിയ നിരക്ക് ഞായറാഴ്ച മുതൽ

ബെംഗളൂരു: സംസ്ഥാനത്ത് നന്ദിനി തൈരിന്റെ വില കുത്തനെ കൂട്ടിയതിനെതിരെ പൊതുജനങ്ങളിൽ നിന്നും...

Related Articles

Popular Categories