ഒരു ലീറ്റർ പാക്കറ്റ്: 68 രൂപയിൽ നിന്ന് 66 രൂപയായി കുറയും.
അര ലീറ്റർ (500 മില്ലി) പാക്കറ്റ്: 34 രൂപയിൽ നിന്ന് 33 രൂപയായി കുറയും.
200 മില്ലി പാക്കറ്റ്: 15 രൂപയിൽ നിന്ന് 14 രൂപയായി കുറയും (ചെറിയ പാക്കറ്റുകളിലും ആനുപാതികമായ കുറവുണ്ടാകും).
പാൽ വില വർധിപ്പിച്ചതിനൊപ്പം തൈരിന് മാത്രം ഇത്രയധികം വില കൂട്ടിയത് ന്യായീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു ഹോട്ടൽ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. വില കുറച്ചതോടെ ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസമാകുമെന്നാണ് കെഎംഎഫിന്റെ വിലയിരുത്തൽ.
SUMMARY: Price of Nandini curd reduced by ₹2, revised rates effective from Sunday.















