
ബെംഗളൂരു: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വേർപാടിൽ
സിപിഎസിയുടെയും ശാസ്ത്ര സാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് അനുശോചനയോഗം സംഘടിപ്പിക്കുന്നു. ജീവൻഭീമനഗര്‍ കാരുണ്യ ഹാളില്‍ വൈകിട്ട് 5.30ന് നടക്കുന്ന യോഗത്തില്‍ സിപിഐഎം കർണാടക സ്റ്റേറ്റ് കമ്മറ്റി മുൻ സെക്രട്ടറി ജി എൻ നാഗരാജ് പങ്കെടുക്കും.
ഫോണ്‍: 9008273313, 9945382688.
SUMMARY: Achuthanandan anusmaranam














