അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി; സി. വിജയ ഭാസ്കര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

ചെന്നൈ: അണ്ണാഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറി. പാർട്ടിയില്‍ വിമതനീക്കത്തിന് നേതൃത്വം നല്‍കിയ എംഎല്‍എ സി വിജയഭാസ്കർ രാജി വച്ചു. വിജയ ഭാസ്കർ ജെസിഡി പ്രഭാകറിന് രാജിക്കത്ത് സമർപ്പിച്ചു. അണ്ണാ ഡിഎംകെയിലെ മുതിർന്ന നേതാവും 2016 മന്ത്രിസഭയിലെ മുൻ ആരോഗ്യ മന്ത്രിയുമായിരുന്നു വിജയ ഭാസ്കർ.

ഇതോടെ രാജിവച്ച അണ്ണാ ഡിഎംകെ എംഎഎമാരുടെ എണ്ണം അഞ്ചായി. ഇതോടെ നിയമസഭയില്‍ അണ്ണാ ഡിഎംകെ എംഎല്‍എമരുടെ എണ്ണം 42 ആയി. പുതുക്കോട്ട ജില്ലയിലെ വിരാലിമലയെ പ്രതിനിധീകരിക്കുന്ന എംഎല്‍എ ആണ് ഇദ്ദേഹം. മെയ് മാസത്തില്‍ നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ടിവികെ സർക്കാരിന് വോട്ട് ചെയ്ത എംഎല്‍എമാരില്‍ ഒരാള്‍ കൂടിയാണ് വിജയഭാസ്കർ.

എംഎല്‍എ സ്ഥാനം രാജി വയ്ക്കുന്നതിന് മുന്നേ പാർട്ടിയിലെ മുതിർന്ന് നേതാക്കളില്‍ ഒരാളായ പളനിസ്വാമിയ്ക്ക് എതിരെ കടുത്ത വിമ‍‍‍ർശനം ഉന്നയിച്ച്‌ ആയിരുന്നു വിജയഭാസ്കറിന്റെ രാജി. നേതൃത്വം അധികാരത്തിലോ അഹങ്കാരത്തിലോ ഊന്നിയല്ല പ്രവർത്തിക്കേണ്ടതെന്നും, എല്ലാവരെയും പ്രതിബദ്ധതയോടെ കൊണ്ടുവ പോകാനാണ് ശ്രമിക്കേണ്ടതെന്നും വിജയഭാസ്കർ കടുത്ത വിമർശനം ഉന്നയിരിച്ചിരുന്നു. എന്നാല്‍, പേര് പരാമർശിക്കാതെ ആയിരുന്നു വിമർശനം.

SUMMARY: Setback for AIADMK; C. Vijayabaskar resigns as MLA

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ പാർക്കിങ് നിയമലംഘനങ്ങൾ കുതിച്ചുയരുന്നു; എട്ട് മാസത്തിൽ 10.99 ലക്ഷം കേസുകൾ

ബെംഗളൂരു: നഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കിയിട്ടും നിയമലംഘനങ്ങൾ കുറയുന്നില്ല. 2026...

വാതിൽ അടയ്‌ക്കാത്ത ബസിൽനിന്ന് തെറിച്ചുവീണ്‌ യുവതി മരിച്ചു; ബസ് ഡ്രൈവർക്കെതിരെ കേസ്

കൊച്ചി: ഓടുന്ന ബസിൽനിന്ന്‌ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം.കുഞ്ഞിത്തൈ ചിലങ്ങര സോണിയുടെ...

ഇസ്ലാഹി സെന്റർ ബിടിഎം ഫാമിലി മീറ്റ്

ബെംഗളൂരു: ബെംഗളൂരു ഇസ്ലാഹി സെന്റർ ബിടിഎം ലേയൗട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫാമിലി...

കുശാൽനഗർ–മടിക്കേരി പാതയിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു, ഏഴ് പേർക്ക് പരുക്ക്

ബെംഗളൂരു: കുശാൽനഗർ–മടിക്കേരി ദേശീയപാതയിൽ ആനെകാട് സമീപം കാർ, ബൈക്ക്, പിക്കപ്പ് വാഹനം...

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ സെപ്റ്റംബർ 25 വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

നിക്ഷേപ തട്ടിപ്പ്; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 507 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി

ബെംഗളൂരു: ഓൺലൈൻ നിക്ഷേപത്തിന്റെ പേരിൽ ബെംഗളൂരു സ്വദേശിയിൽ നിന്ന് 93.58 ലക്ഷം...

പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 26, 27 തീയതികളിൽ

ബെംഗളൂരു: പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 'പൊൻ തിരുവോണം 2026'...

പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര്; സോണിയാ ഗാന്ധിക്കെതിരായ ഹരജി തള്ളിയ ഉത്തരവ് റദ്ദാക്കി ഡല്‍ഹി കോടതി

ഡൽഹി: പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ടർപട്ടികയില്‍ പേര് ചേർത്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസ്...

Related Articles

Popular Categories