ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ നോർക്ക ഐഡി കാർഡിന്റെയും നോർക്ക കെയർ ഇൻഷുറൻസ് കാർഡിന്റെയും ക്യാമ്പയിൻ സംഘടിപ്പിച്ചു. അസോസിയേഷന്റെ ജയനഗർ ഓഫീസിൽ നടന്ന ചടങ്ങിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് ബെംഗളൂരു ഡെവലപ്മെന്റ് ഓഫീസർ റീസ രഞ്ജിത്ത് മുഖ്യ അതിഥി ആയിരുന്നു. പ്രസിഡണ്ട് ജോജോ പി. ജെ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഷിബു ശിവദാസ്, ഹെറാൾഡ് മാത്യു, അരുൺ ജോർജ്. സജീവ് ഇ.ജെ, അഡ്വ. മെൻന്റൊ ഐസക്, മധു കലമാനൂർ, ഡോ. ബീന പ്രവീൺ. എം.കെ രാജേന്ദ്രൻ, അഡ്വ. ഹനീഷ്. ജോസഫ് മാത്യു. എന്നിവർ സംസാരിച്ചു. സൈമൺ തലകോടൻ, രവി ചന്ദ്രൻ, ചാർളി മാത്യു, ഷാജു ദേവസി, ടോണി, ഓമന ജേക്കബ്, അനിൽ ധർമപതി, എബിൻ, അമൽ, അശ്വനി, ഉമേഷ്, ലോറൻസ്, ആൽവിൻ എന്നിവർ നേത്യത്വം നൽകി.
SUMMARY: Bengaluru Malayali Forum Norka Care Insurance Camp