ബിഎംടിസിയുടെ വജ്ര വിസ്താര എസി ബസ് ഇനി ചന്നപട്ടണയിലേക്കും

ബെംഗളൂരു: ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ബിഎംടിസി) വജ്ര വിസ്താര എ.സി ബസ് ചന്നപട്ടണയിലേക്കും സര്‍വിസ് ആരംഭിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ സി.പി. യോഗേശ്വര്‍, മുന്‍ എം.പി ഡി.കെ. സുരേഷ്, ഗതാഗത ഉദ്യോഗസ്ഥര്‍ എന്നിവര്‍ വെള്ളിയാഴ്ച സര്‍വിസ് ഫ്‌ലാഗ് ഓഫ് ചെയ്തു. മെജസ്റ്റിക്കില്‍നിന്ന് 60 കിലോമീറ്റര്‍ ദൂരത്തേക്കുള്ള ബിഎംടിസിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വീസാണിത്.

ബെംഗളൂരു-മൈസൂരു ആക്‌സസ്-കണ്‍ട്രോള്‍ഡ് എക്‌സ്പ്രസ് ഹൈവേയിലൂടെയാണ് ബസുകള്‍ സര്‍വിസ് നടത്തുന്നത്. 10 എയര്‍ കണ്ടീഷന്‍ ചെയ്ത ബസുകളാണ് സര്‍വീസ് നടത്തുക. രാവിലെ മുതല്‍ വൈകുന്നേരം വരെ ഓരോ അരമണിക്കൂര്‍ ഇടവിട്ട് ദിവസവും 44 സര്‍വിസുകള്‍ നടത്തും. ടോള്‍ ഉള്‍പ്പെടെ 105 രൂപയാണു ടിക്കറ്റ് നിരക്ക്. പ്രതിദിന പാസ് 180 രൂപയും പ്രതിവാര പാസ് 1,000 രൂപയും പ്രതിമാസ പാസ് 2,700 രൂപയുമാണ്.

നേരത്തെ രാമനഗര, കനക്പുര ചിക്കബെല്ലാപുര എന്നിവിടങ്ങളിലേക്കും ബിഎംടിസി എസി ബസ് സര്‍വീസ് തുടങ്ങിയിരുന്നു. നേരത്തെ 40 കിലോമീറ്റര്‍ പരിധിയിലാണു ബിഎംടിസി സര്‍വീസ് നടത്തിയിരുന്നത്. അയല്‍ ജില്ലകളിലേക്കു സര്‍വീസ് നടത്താന്‍ കര്‍ണാടക ആര്‍ടിസി അനുമതി നല്‍കിയതോടെയാണു വജ്ര വിസ്താര എന്ന പേരില്‍ ബിഎംടിസി സര്‍വീസ് ആരംഭിച്ചത്.
SUMMARY: BMTC’s Vajra Vistara AC bus will now run to Channapatna

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അനധികൃത സ്വത്തുസമ്പാദനക്കേസ്: മുൻ വനംവകുപ്പ് ഉദ്യോഗസ്ഥന് മൂന്ന് വർഷം തടവ്; 1.38 കോടി പിഴ

ബെംഗളൂരു: വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ച കേസിൽ കർണാടക വനംവകുപ്പിലെ വിരമിച്ച...

സൗദിയിലെ അരാംകോ ആസ്ഥാനത്ത് ഹൂതികളുടെ ആക്രമണം; കെട്ടിടത്തിൽ തീപ്പിടിത്തം

ദഹ്റാൻ: സൗദിയിലെ അരാംകോ എണ്ണ കമ്പനിയുടെ ദഹ്റാനിലുള്ള ആസ്ഥാനത്തിന് നേരെ ഹൂതി...

വിഭൂതിപുര തടാകത്തിന് സമീപം ഏഴാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ; പ്രായപൂർത്തിയാകാത്ത രണ്ടുപേർ കസ്റ്റഡിയിൽ

ബെംഗളൂരു: നഗരത്തിലെ വിഭൂതിപുര തടാകത്തിന് സമീപം ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച...

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചു; ശസ്ത്രക്രിയക്ക് വിധേയനാക്കി

റോം: ശ്വാസകോശത്തിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ...

മാലിന്യനിയമ ലംഘനം: സെപ്റ്റോയ്ക്കും ഇൻസ്റ്റാമാർട്ടിനും പിഴ ചുമത്തി

ബെംഗളൂരു: നഗരത്തിലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ ലംഘിച്ചതിന് ഓൺലൈൻ പലചരക്ക് വിതരണ...

ദസറയ്ക്കിടെ ആക്രമമുണ്ടാക്കുമെന്ന ഭീഷണി സന്ദേശം; പോലീസ് കേസ് എടുത്തു

ബെംഗളൂരു: മൈസൂരു ദസറയ്ക്കിടെ ആക്രമമുണ്ടാക്കുമെന്ന് ഇ-മെയിൽ വഴി ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ...

അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസ്; പ്രധാനപ്രതി പിടിയില്‍

കോഴിക്കോട്: അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസിലെ പ്രധാന പ്രതി പോലീസിന്റെ...

ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ആരംഭിച്ചു

ബെംഗളൂരു: ഇന്ത്യാ പെന്തെകൊസ്ത് ദൈവസഭ (ഐപിസി) കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം...

Related Articles

Popular Categories