Follow the News Bengaluru channel on WhatsApp
Browsing Category

LATEST

കന്നഡ മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു

രാമനഗര : പ്രമുഖ വാർത്താ ചാനല്‍ ലേഖകന്‍ വാഹനാപകടത്തിൽ മരിച്ചു. കന്നഡ വാര്‍ത്താ ചാനലായ പബ്ലിക് ടി വി യിലെ ലേഖകന്‍ ഹനുമന്തു (31) ആണു മരണപെട്ടത്‌. വാർത്തകൾ ശേഖരിച്ച് തിരിച്ചു പോകും വഴി…
Read More...

സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് ഇന്ത്യയിലെ മൊത്തം ശരാശരിയേക്കാൾ കൂടുതൽ

ബെംഗളൂരു: സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് ഇന്ത്യയിലെ മൊത്തം ശരാശരിയേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ടുകള്‍. ഞായറാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 390 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ…
Read More...

കോവിഡ് ബാധിതരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്ന കർശന നിർദേശങ്ങളുമായി പോലീസ്

മംഗളൂരു: കൊറോണ വൈറസ് ബാധിച്ചു ചികിത്സയിരിക്കുന്നവരുടെയോ മരണപ്പെട്ടവരുടെയോ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കുന്നത് കുറ്റകരമാണെന്നു ഓർമിപ്പിച്ച് ജില്ലാ പോലീസ് മേധാവി. അത്തരത്തിൽ…
Read More...

കര്‍ണാടകയില്‍18 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ 408

ബെംഗളൂരു: സംസ്ഥാനത്ത് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത് 18 പേർക്ക്. ഇതിൽ 5 പേർ കൽബുർഗിയിൽ നിന്നും ബാക്കി 11 പേര് ബിജാപൂരിൽ നിന്നുമാണ്. ഗഡഗ്, ബിദർ എന്നിവിടങ്ങളിൽ നിന്ന് ഓരോ പേര്…
Read More...

എസ്എസ്എൽസി പരീക്ഷ; തീരുമാനമെടുക്കാനുള്ള അവകാശം വിദ്യാഭ്യാസ വകുപ്പിന് മാത്രമെന്ന് മന്ത്രി

ബെംഗളൂരു:എസ് എസ് എൽ സി പരീക്ഷകൾ ഉപേക്ഷിക്കാൻ നിര്‍ദേശിച്ചു കൊണ്ട് വിദ്യാഭ്യാസ വകുപ്പിന് കത്തെഴുതിയതിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി. നിലവിൽ അങ്ങനെ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല…
Read More...

കൊറോണക്കാലത്ത് പരീക്ഷകളെ നേരിടാൻ വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ആപ്പ്

ബെംഗളൂരു : മാർച്ച്-ഏപ്രിൽ എന്നും പരീക്ഷകളുടെ കാലമാണ്. പക്ഷെ ഇക്കൊല്ലമത് ലോക്ക് ഡൗണിന്റെ കാലം കൂടിയാണ്. വീട്ടിലിരിപ്പാണെങ്കിലും പഠനത്തിന് ലോക്ക് ഡൌണ്‍ വേണ്ട എന്നാണ് വിദ്യാഭ്യാസ…
Read More...

ടോം & ജെറി സംവിധായകൻ വിട പറഞ്ഞു

പ്രാഗ്: ടോം ആൻഡ് ജെറി, പോപേയ് ആനിമേഷൻ ചിത്രങ്ങളുടെ സംവിധായകനും ഓസ്കർ ജേതാവുമായ യൂജീൻ മെറിൽ ഡീച്ച് വിടവാങ്ങി. 95 വയസ്സായിരുന്ന ഇദ്ദേഹം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മാസങ്ങളോളം…
Read More...

ലോക്ക് ഡൌൺ മൂലം മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നവർക്ക് ഫോൺ കൗൺസിലിംഗ് ഒരുക്കി ബാംഗ്ലൂർ കേരള സമാജം

ബെംഗളൂരു : ലോക്ക് ഡൗണിനെ തുടർന്ന്  മാനസികപരമായ പിരിമുറുക്കമോ മറ്റു അസ്വസ്ഥതകളോ നേരിടുന്ന ആളുകൾക്ക് ഡോക്ടർമാരോടു സംസാരിക്കാനും തുടർ സേവനം ലഭ്യമാക്കുവാനുുമായി കേരള സമാജം ബാംഗ്ലൂർ…
Read More...

ഓൺലൈൻ ക്ലാസ്സുകൾക്ക് സൂം ആപ്പ് ഉപയോഗിക്കുന്നതിനെതിരെ സാങ്കേതിക വകുപ്പ്

ബെംഗളൂരു : സൂം ആപ്പ് സുരക്ഷിതമല്ലന്ന കേന്ദ്ര നിർദ്ദേശത്തെ തുടർന്ന് സംസ്ഥാനത്ത്  ഓൺലൈൻ ക്ലാസ്സുകൾക്ക് സൂം ആപ്പ് ഉപയോഗിക്കരുതെന്ന് സംസ്ഥാന സാങ്കേതിക വകുപ്പ് എല്ലാ വിദ്യഭ്യാസ…
Read More...

എസ്എസ്എൽസി പരീക്ഷകൾ ഉപേക്ഷിക്കാൻ സാധ്യത

ബെംഗളൂരു : കോവിഡ് ഭീഷണിയുടെ പാശ്ചാത്തത്തിൽ താത്കാലികമായി നിർത്തി വച്ച എസ്എസ്എൽസി പരീക്ഷകൾ ഉപേക്ഷിക്കാൻ സാധ്യത. പബ്ലിക് ഇൻസ്ട്രക്ഷൻ അഡീഷണൽ കമ്മീഷണർ വിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്സിപ്പൽ…
Read More...