Follow the News Bengaluru channel on WhatsApp
Browsing Category

LATEST

ആദിത്യ എല്‍1; മൂന്നാം ഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയകരം

ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍ 1-ന്റെ മൂന്നാം ഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയകരം. ഐഎസ്ആർഒയുടെ ബെംഗളൂരുവിലുള്ള ടെലീമെട്രി, ട്രാക്കിംഗ്, കമാന്‍ഡ് നെറ്റ്‌വർക്ക് (ഐഎസ്ടിആര്‍എസി)…
Read More...

മൊറോക്കോ ഭൂചലനം; മരണസംഖ്യ 2000 കടന്നു

മൊറോക്കോയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണ സംഖ്യ രണ്ടായിരം കടന്നു. ആയിരത്തി നാനൂറിലേറെ പേര്‍ക്ക് പരുക്കുപറ്റിയിട്ടുണ്ട്. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ഭൂകമ്പത്തില്‍…
Read More...

ഗണേശ ചതുർത്ഥി; സ്റ്റാളുകൾക്ക് അനുമതി നൽകുന്നതിനായി 63 കേന്ദ്രങ്ങൾ തുറന്നു

ബെംഗളൂരു: ഗണേശചതുർത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ച് സ്ഥാപിക്കുന്ന സ്റ്റാളുകൾക്ക് അനുമതി നൽകുന്നതിന് 63 ഏകജാലക ക്ലിയറൻസ് കേന്ദ്രങ്ങൾ തുറന്ന് ബിബിഎംപി. ഓരോ കേന്ദ്രത്തിലും ബിബിഎംപിയിലെയും…
Read More...

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; യുവാവ് അറസ്റ്റിൽ

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ മലയാളി യുവാവ് അറസ്റ്റിൽ. കഴക്കൂട്ടം സ്വദേശി വിഷ്ണു (23) ആണ് പിടിയിലായത്. വിഷ്ണുവിൽ നിന്ന് 27.5 ഗ്രാം എംഡിഎംഎ എക്സൈസ് പിടികൂടി.…
Read More...

ഗതാഗത നിയമലംഘനം; രണ്ട് മാസത്തിനുള്ളിൽ എട്ട് കോടി രൂപ പിഴയീടാക്കി പോലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് രണ്ട് മാസത്തിനുള്ളിൽ എട്ട് കോടി രൂപ പിഴയിനത്തിൽ ഈടാക്കിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. കഴിഞ്ഞ 64 ദിവസത്തിനിടെ 2,53,519…
Read More...

ഓണാഘോഷ പരിപാടികൾ ഇന്ന്

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ മലയാളി സംഘടനകൾ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ ഇന്ന് നടക്കും. വിവിധ കലാപരിപാടികൾ, ഓണസദ്യ, സാംസ്കാരിക പരിപാടികൾ, സംഗീത നിശ എന്നിവ പരിപാടികളിൽ ഉണ്ടാകും.…
Read More...

യുനെസ്‌കോ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മോണിറ്ററിംഗ് റിപ്പോര്‍ട്ട്; കേരളത്തിന് പ്രത്യേക പരാമര്‍ശം

തിരുവനന്തപുരം: യുനെസ്കോ പ്രസിദ്ധീകരിച്ച 2023-ലെ ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിങ്‌ റിപ്പോർട്ടിൽ കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് മൂന്ന്…
Read More...

ബസ് ടിക്കറ്റിന്റെ പേരിൽ തർക്കം; ബസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ഡ്രൈവർ

ബെംഗളൂരു: ബസ് ടിക്കറ്റിന്റെ പേരിൽ തർക്കമുണ്ടായതിനെ തുടർന്ന് ബസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ഡ്രൈവർ. ഹുബ്ബള്ളിയിലാണ് സംഭവം. നഗരത്തിലെ പുതിയ ബസ് സ്‌റ്റേഷനു സമീപം ടിക്കറ്റിന്റെ പേരിൽ…
Read More...

ഡോക്ടറാണെന്ന വ്യാജേന ഡെലിവറി ബോയിയെ കബളിപ്പിച്ച് സ്മാർട്ട്‌ ഫോൺ തട്ടിയ പ്രതി അറസ്റ്റിൽ

ബെംഗളൂരു: ഡോക്ടറാണെന്ന വ്യാജേന ഡെലിവറി ബോയിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ വിലവരുന്ന സ്മാര്‍ട്ട് ഫോണ്‍ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. ബെംഗളൂരുവിലെ ഹെബ്ബാളിൽ താമസിക്കുന്ന പഞ്ചാബ്…
Read More...

ജി20 ഉച്ചകോടി; യുക്രെയിന്‍ വിഷയത്തില്‍ സംയുക്ത പ്രസ്താവനയ്ക്ക് ധാരണയായി

യുക്രെയിന്‍ വിഷയത്തില്‍ ജി20യില്‍ സംയുക്ത പ്രസ്താവനയ്ക്ക് ധാരണ. ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ പ്രകാരം യുക്രെയ്ന്‍ വിഷയത്തില്‍ പരിഹാരമുണ്ടാകണമെന്നും ഭക്ഷ്യ- ഊര്‍ജ സുരക്ഷയെ കരുതി സൈനിക…
Read More...