Follow the News Bengaluru channel on WhatsApp
Browsing Category

KARNATAKA

കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള മാക്കൂട്ടം വനപാതയില്‍ രാത്രി യാത്രക്കാരെ കൊള്ളയടിക്കുന്ന…

ബെംഗളുരു: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള മാക്കൂട്ടം വനപാതയില്‍ രാത്രി യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തെ കര്‍ണാടക പോലീസ് പിടികൂടി. മലയാളി വിദ്യാര്‍ത്ഥികളടങ്ങുന്ന ഒമ്പത് പേരാണ്…
Read More...

കർണാടകയിൽ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചവർ 7866, രോഗം ഭേദമായവര്‍ 7803

ബെംഗളുരു : കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 7866 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 412190 ആയി. 7803 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. 38291 റാപ്പിഡ്…
Read More...

ലഹരിക്കടത്ത് കേസില്‍ സഞ്ജന ഗല്‍റാണി അറസ്റ്റില്‍

ബെംഗളൂരു : ലഹരിക്കടത്തില്‍ കന്നഡ നടി സഞ്ജന ഗല്‍റാണിയെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. ഇന്ന് രാവിലെ സഞ്ജനയുടെ ഇന്ദിരാ നഗറിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം റെയിഡ്…
Read More...

കര്‍ണാടകയിലെ കോവിഡ് കേസുകളില്‍ ഇരുപത്തിയഞ്ച് ശതമാനവും ഗ്രാമങ്ങളില്‍

ബെംഗളൂരു: കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ ഇരുപത്തിയഞ്ച് ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ നിന്നാണെന്ന് ആരോഗ്യ വകുപ്പ്  അധികൃതര്‍. ഇതിനകം റിപ്പോര്‍ട്ട്…
Read More...

ആര്‍ ആര്‍ നഗര്‍ സ്വര്‍ഗ്ഗറാണി ചര്‍ച്ച് മലയാളം മിഷന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍…

ബെംഗളൂരു :  ആര്‍.ആര്‍ നഗര്‍ സ്വര്‍ഗ്ഗറാണി ചര്‍ച്ച് മലയാളം മിഷന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ 2020 ഓണാഘോഷം സെപ്റ്റംബര്‍ ആറാം തിയ്യതി ഞായറാഴ്ച സംഘടിപ്പിച്ചു.…
Read More...

മലയാളി യുവാവ് ബെംഗളൂരുവില്‍ മരണപ്പെട്ടു

ബെംഗളൂരു :  മലയാളി യുവാവ് ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‍ മരണപ്പെട്ടു. കാസര്‍ഗോഡ് ഉപ്പള ഹിദായത്ത് നഗറില്‍ മദല്‍ക്കം ഹൗസില്‍ അബ്ദുള്‍ ആരിഫ് സക്കീന ദമ്പതികളുടെ മകന്‍ അബ്ദുള്‍ ശബാദ്…
Read More...

സ്‌കൂള്‍ പ്രവേശന നടപടികള്‍ സെപ്തംബര്‍ 30 നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

ബെംഗളൂരു : കോവിഡ് പശ്ചാത്തലത്തില്‍ വൈകിയ ഈ അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ സെപ്തംബര്‍ 30നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സ്വകാര്യ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പ്രവേശന…
Read More...

നമ്മ മെട്രൊ വീണ്ടും യാത്ര തുടങ്ങി

ബെംഗളൂരു : കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തി വെച്ച മെട്രോ ട്രെയിന്‍ സര്‍വീസ് അഞ്ച് മാസത്തിന് ശേഷം പുനരാരംഭിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ആദ്യ ദിവസ സര്‍വീസില്‍…
Read More...

ബെംഗളൂരുവില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; 90 ലക്ഷത്തിന്റെ ലഹരിമരുന്നുമായി കോഴിക്കോട് സ്വദേശി…

ബെംഗളൂരു : നഗരത്തിലെ ലഹരിമരുന്ന് വേട്ട തുടരുന്നു. ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് നാര്‍ക്കോട്ടിക് വിഭാഗം ഇന്നലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ റെയ്ഡില്‍ 90 ലക്ഷത്തിന്റെ…
Read More...

കർണാടകയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചവർ 5773, രോഗം…

ബെംഗളുരു : കർണാടകയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 5773 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 404324 ആയി. ഇന്നത്തെ…
Read More...