Browsing Category

LATEST NEWS

Auto Added by WPeMatico

സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കറിന് തീപിടിച്ചു

ബെംഗളൂരു: സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കറിന് തീപിടിച്ചു. ഹാവേരി തോട്ടടയെല്ലപുരയ്ക്ക് സമീപം ദേശീയപാത 48ൽ വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. ടാങ്കറിൻ്റെ ടയർ പൊട്ടിയതാണ്…
Read More...

ഹോട്ടലിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 14 പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: ഹോട്ടലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കലബുർഗിയിലെ സപ്തഗിരി ഓറഞ്ച് ഹോട്ടലിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം. രാവിലെ 6.15 ഓടെ തൊഴിലാളികൾ പ്രഭാതഭക്ഷണം…
Read More...

അനധികൃത ലിംഗനിർണയം; വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

ബെംഗളൂരു: സംസ്ഥാനത്ത് അനധികൃത ലിംഗനിർണയം നടത്തുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്. അനധികൃത ലിംഗനിർണയങ്ങളും പെൺ ഭ്രൂണഹത്യകളും…
Read More...

13 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു; രണ്ടുപേർക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം ബാലരാമപുരത്ത് തൊഴിലുറപ്പ് തൊഴിലിനിടെ കടന്നല്‍ കുത്തേറ്റ് 13 പേര്‍ക്ക് പരുക്ക്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 11 പേര്‍…
Read More...

മലയാളം മിഷൻ പഠന കേന്ദ്രത്തിൽ പുതിയ ബാച്ച്

ബെംഗളൂരു: പ്രവാസികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പഠനപദ്ധതിയായ മലയാളം മിഷന്റെ രാജരാജേശ്വരി നഗർ സ്വർഗ്ഗറാണി ചർച്ച് പഠന കേന്ദ്രത്തിൽ പുതിയ…
Read More...

ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: ചന്നപട്ടണ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. അടുത്തിടെ ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നെന്നും എന്നാൽ മത്സരിക്കാൻ…
Read More...

വിദ്വേഷ പ്രസ്താവന; യൂട്യൂബര്‍ അജീത് ഭാരതിക്കെതിരെ പോലീസ് നോട്ടീസ്

ബെംഗളൂരു: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ യൂട്യൂബര്‍ക്കെതിരെ നോട്ടീസ് അയച്ച് ബെംഗളൂരു പോലീസ്. നോയിഡയിലെ യൂട്യൂബര്‍ അജീത് ഭാരതക്കാണ് പോലീസ്…
Read More...

പത്തുനിലക്കെട്ടിടത്തിനു മുകളില്‍ തൂങ്ങിക്കിടന്ന് റീല്‍സ്; യുവതിയും സുഹൃത്തും അറസ്റ്റില്‍

പൂനെ: ബഹുനില കെട്ടിടത്തിനു മുകളില്‍ അപകടകരമായി തൂങ്ങിക്കിടന്ന് റീല്‍സെടുത്ത യുവതിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയതു. പൂന്നൈ സ്വദേശി മീനാക്ഷി സുളങ്കെ, സുഹൃത്ത് മിഹിർ ഗാന്ധി…
Read More...

വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

പാലക്കാട്‌: ഷൊര്‍ണൂരില്‍ കുളപ്പുള്ളിയിലെ കല്യാണമണ്ഡപത്തില്‍ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പനിയും ഛര്‍ദിയും വയറിളക്കവുമായി നിരവധിപ്പേരെ…
Read More...

ഭാരതപ്പുഴയില്‍ കന്നുകാലികള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

പാലക്കാട്‌: ഭാരതപ്പുഴയില്‍ കന്നുകാലികള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. പട്ടാമ്പി മുതല്‍ തൃത്താല വെള്ളിയാങ്കല്ല് വരെയുമുള്ള ഭാഗത്താണ് സംഭവം. പാവറട്ടി കുടിവെള്ള സംഭരണിയിലാണ് കന്നുകാലികള്‍…
Read More...
error: Content is protected !!