Browsing Category

LATEST NEWS

Auto Added by WPeMatico

രാജ്യസഭാ തിരഞ്ഞെടുപ്പ്: കേരളത്തിലെ മൂന്ന് പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: കേരളത്തില്‍ ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫില്‍ നിന്ന് പി.പി സുനീര്‍, ജോസ് കെ മാണി എന്നിവരും…
Read More...

ജനതാദള്‍ എസ് എന്ന പേര് ഉപേക്ഷിച്ചു; എൽഡി‌എഫിൽ തുടരുന്നതിന് പുതിയ പാർട്ടിയുണ്ടാക്കാൻ ജെഡിഎസ് കേരള…

തിരുവനന്തപുരം: ജെഡിഎസ് കേരള ഘടകം പുതിയ പാര്‍ട്ടിയാകും. ജനതാദള്‍ എസ് എന്ന പേര് ഉപേക്ഷിച്ചതായും പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ മാത്യു ടി തോമസ് വാര്‍ത്താ…
Read More...

രേണുകസ്വാമി കൊലക്കേസ്; നടൻ ചിക്കണ്ണയെ ചോദ്യം ചെയ്യും

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ കന്നഡയിലെ പ്രശസ്ത ഹാസ്യതാരം ചിക്കണ്ണയേയും ചോദ്യം ചെയ്യും. ചിക്കണ്ണ കേസിൽ സാക്ഷിയായേക്കുമെന്നും വിവരമുണ്ട്. കേസുമായി ബന്ധപ്പെട്ട് ചിക്കണ്ണയുടെ പങ്കും…
Read More...

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനോയ് ആണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് പോലീസ് ഇയാളെ…
Read More...

ഗുണനിലവാരത്തെ കുറിച്ച് ആശങ്ക; ബസ് സ്റ്റാൻഡുകളിലെ ഭക്ഷണശാലകളിൽ പരിശോധന നടത്തും

ബെംഗളൂരു: ഗുണനിലവാരത്തെക്കുറിച്ച് ആശങ്ക ഉയർന്നതോടെ ബസ് സ്റ്റാൻഡുകളിലെ ഭക്ഷണശാലകളിൽ പരിശോധന നടത്തുമെന്ന് സർക്കാർ. കർണാടകയിലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ…
Read More...

ടി-20 ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി നേടി ഇന്ത്യൻ വംശജൻ

ടി-20 ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി ഇനി ഇന്ത്യന്‍ വംശജനായ സാഹില്‍ ചൗഹാന് സ്വന്തം. സൈപ്രസിനെതിരായ മത്സരത്തില്‍ എസ്റ്റോണിയന്‍ ബാറ്ററായാണ് താരം റെക്കോര്‍ഡ് കുറിച്ചത്. 27 പന്തില്‍…
Read More...

നടൻ ദർശന്റെ മാനേജർ മരിച്ച നിലയിൽ; മരണത്തിന് രേണുകാസ്വാമി കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് സംശയം

ബെംഗളൂരു: കൊലപാതക കേസിൽ കന്നഡ നടൻ ദർശൻ അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ മാനേജരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ നടന്റെ ഫാം ഫൗസിലാണ് ശ്രീധർ എന്ന യുവാവിനെ മരിച്ച…
Read More...

യുജിസി നെറ്റ് പരീക്ഷയ്ക്കിടെ ഹിജാബ് അഴിച്ചുമാറ്റാൻ വിദ്യാർഥിനിയോട് ആവശ്യപ്പെട്ടതായി ആരോപണം

ബെംഗളൂരു: യുജിസി നെറ്റ് പരീക്ഷക്കിടെ വിദ്യാർഥിനിയോട് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി ആരോപണം. രാമനഗരയിലെ പരീക്ഷ കേന്ദ്രത്തിലാണ് സംഭവം. പരീക്ഷാ കേന്ദ്രത്തിൽ ഹാജരായ ഇൻവിജിലേറ്റർ…
Read More...

സൈബർ തട്ടിപ്പിനിരയായ കോളേജ് വിദ്യാർഥിനി ജീവനൊടുക്കി

ബെംഗളൂരു: സൈബർ തട്ടിപ്പിന് ഇരയായ കോളേജ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കോലാർ ഗോൾഡ് ഫീൽഡ്‌സ് സ്വദേശിയും മഹാറാണി ക്ലസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ ബിഎസ്‌സി വിദ്യാർഥിനിയുമായ പവനയാണ്…
Read More...

പീഡനക്കേസിലെ അതിജീവിതയെ വിവാഹം കഴിക്കണം; പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി

ബെംഗളൂരു: പീഡനക്കേസിലെ അതിജീവിതയെ വിവാഹം കഴിക്കാന്‍ പ്രതിയായ 23കാരന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. പെണ്‍കുട്ടിക്ക് അടുത്തിടെ 18 വയസ്സ് തികഞ്ഞിരുന്നു. 15 ദിവസത്തെ ജാമ്യമാണ് കോടതി…
Read More...
error: Content is protected !!