Browsing Category
LATEST NEWS
Auto Added by WPeMatico
നീറ്റ് പരീക്ഷ വിവാദം; ചോദ്യപേപ്പർ ചോർന്നിട്ടില്ല, ഗ്രേസ് മാർക്ക് പുനഃപരിശോധിക്കാൻ സമിതിയെന്ന് എൻടിഎ
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എൻടിഎ) ചെയര്‍മാന്‍ സുബോദ് കുമാര്‍ സിങ്. 44 പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും കിട്ടിയത് ഗ്രേസ്…
Read More...
Read More...
രാഹുൽ ഗാന്ധി വയനാട് ഒഴിയും; റായ്ബറേലി നിലനിർത്തും
ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്, റായ്ബറേലി എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുമെന്ന് സൂചന. റായ്ബറേലിയാവും രാഹുൽ ഗാന്ധി…
Read More...
Read More...
ഇനിയൊരു മത്സരത്തിനില്ല, സാധാരണ പ്രവര്‍ത്തകനായി തുടരും; തീരുമാനത്തിലുറച്ച് മുരളീധരന്‍
കോഴിക്കോട്: ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും…
Read More...
Read More...
സേനയുമായുണ്ടായ ഏറ്റുമുട്ടൽ; ഛത്തീസ്ഗഢില്‍ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
നാരായൺപുർ: ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു. നാരായൺപുർ, ദന്തേവാഡ മേഖലയിലാണ് ആക്രമണം. ജില്ലാ റിസർവ് ഗ്രൂപ്പ് (ഡി.ആർ.ജി) സേനയാണ്…
Read More...
Read More...
ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിൽക്കും, ജയപരാജയങ്ങള്‍ക്ക് അനുസരിച്ച് മുന്നണി മാറില്ല: ജോസ് കെ മാണി
തിരുവനന്തപുരം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായി ചർച്ച നടന്നുവെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. സീറ്റ് വേണമെന്ന ആവശ്യം സിപിഎം നേതാക്കൾ കേട്ടു. എൽഡിഎഫിൽ…
Read More...
Read More...
വടകരയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു
കോഴിക്കോട്∙ വടകരയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞെന്ന് പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു മുതുവീട്ടിലിന്റെ വീടിന് നേരെയാണ് ഇന്നലെ…
Read More...
Read More...
കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; പവന് 1520 രൂപ ഒറ്റയടിക്ക് കുറഞ്ഞു
കൊച്ചി: . സ്വർണ വ്യാപാര ചരിത്രത്തിൽ ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവ്. ഒരുഗ്രാമിന് 190 രൂപയും പവന് 1520 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,570 രൂപയും പവന് 52,560…
Read More...
Read More...
സ്കൂൾ വിദ്യാർഥിയെ മർദിച്ച സംഭവം; അഞ്ച് പേർക്ക് സസ്പെൻഷൻ
വയനാട് മൂലങ്കാവ് സർക്കാർ സ്കൂളിൽ വിദ്യാർഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഞ്ച് വിദ്യാർഥികൾക്ക് സസ്പെൻഷൻ. പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനെയാണ് കത്രികകൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയും,…
Read More...
Read More...
നീറ്റ് ക്രമക്കേട് ആരോപണം; ഡൽഹി, കൽക്കട്ട ഹൈക്കോടതികൾ വിശദീകരണം തേടി
നീറ്റ് പരീക്ഷ (നീറ്റ്–യുജി) ഫലത്തില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് വിദ്യാർഥികൾ നൽകിയ പൊതുതാൽപര്യ ഹരജികളിൽ കൽക്കട്ട, ഡൽഹി ഹൈക്കോടതികൾ പരീക്ഷ ഏജൻസിയായ എൻ.ടി.എയോട് വിശദീകരണം തേടി.…
Read More...
Read More...
ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്; 20 പേര്‍ക്കെതിരെ കേസ്
തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ കേസെടുത്ത് പോലീസ്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരടക്കം 20 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് പോലീസ്…
Read More...
Read More...