Browsing Category
LATEST NEWS
Auto Added by WPeMatico
ഐപിഎൽ; മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു
ബെംഗളൂരു: എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾ നടക്കുന്നതിനാൽ നമ്മ മെട്രോയുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. ഏപ്രിൽ 15നാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ അടുത്ത ഐപിഎൽ മത്സരം…
Read More...
Read More...
നയന്ദഹള്ളി മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി
ബെംഗളൂരു: ബെംഗളൂരു നയന്ദഹള്ളി മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി. ജ്ഞാനഭാരതിക്ക് സമീപം സൊന്നേനഹള്ളി സ്വദേശി നവീൻ കുമാർ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെയാണ്…
Read More...
Read More...
ആകാശവാണി വാര്‍ത്തകള്‍-13-04-2024 | ശനി | 06.45 AM
വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു
https://newsbengaluru.com/wp-content/uploads/2024/04/AUD-20240413-WA0000.mp3
ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം!-->document.createElement('audio');>-->…
Read More...
Read More...
ഐപിഎൽ 2024; ലഖ്‌നൗവിനെതിരേ അനായാസ ജയവുമായി ഡല്‍ഹി
ഐപിഎൽ 17-ാം സീസണിൽ രണ്ടാം ജയവുമായി ഡൽഹി ക്യാപ്പിറ്റൽസ്. ലഖ്നൗ സൂപ്പർ ജയന്റ്സിനെ ആറു വിക്കറ്റിനാണ് ഡൽഹി തകർത്തത്. ലഖ്നൗ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 11 പന്ത്…
Read More...
Read More...
ഐപിഎൽ 2024; ടെലിവിഷന്‍ വ്യൂവര്‍ഷിപ്പിൽ വൻ റെക്കോർഡ്
പുതിയ റെക്കോർഡ് നേട്ടവുമായി ഐപിഎല്‍ ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ്. 18 മത്സരങ്ങള്‍ മാത്രം പിന്നിട്ടപ്പോള്‍ തന്നെ ടെലിവിഷന്‍ ലൈവ് കാഴ്ചക്കാരുടെ മാത്രം എണ്ണം 40 കോടി കടന്നു. എക്കലാത്തേയും…
Read More...
Read More...
പാരിസ് ഒളിമ്പിക്സ്; ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം മേരി കോം രാജിവച്ചു
രാജ്യത്തിന്റെ ബോക്സിംഗ് ഇതിഹാസം മേരി കോം ഇന്ത്യൻ ടീമിന്റെ ഷെഫ് ഡി മിഷൻ സ്ഥാനം രാജിവച്ചു. പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്ത് നിന്നാണ് രാജി. വ്യക്തിപരമായ…
Read More...
Read More...
തമിഴ് നടന്‍ അരുള്‍മണി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
തമിഴ്‌നടനും രാഷ്ട്രീയനേതാവുമായ അരുള്‍മണി അന്തരിച്ചു. 65 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ച് ഇന്നലെയാണ് മരിച്ചത്. സിങ്കം, അഴകി തുടങ്ങിയ സിനിമകളില്‍…
Read More...
Read More...
വേനൽചൂട്; ഹംപിയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
ബെംഗളൂരു: കർണാടകയിൽ വേനൽചൂട് വർധിച്ചതോടെ വിനോദസഞ്ചാര കേന്ദ്രമായ ഹംപിയിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളിൽ ഉൾപ്പെട്ട ഹംപിയിൽ മുമ്പ്…
Read More...
Read More...
തീരുമാനം കടുപ്പിച്ച് ഈശ്വരപ്പ; ശിവമോഗയിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു
ബെംഗളൂരു: ശിവമോഗ മണ്ഡലത്തിൽ നിന്ന് വിമതനായി മത്സരിക്കുന്ന മുൻ മന്ത്രി കെ. എസ്. ഈശ്വരപ്പ നാമനിർദേശ പത്രിക സമർപ്പിച്ചു. മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന പ്രഖ്യാപനം നേരത്തെ…
Read More...
Read More...
മൂന്ന് മാസത്തിനിടെ ബെംഗളൂരുവിൽ രേഖപ്പെടുത്തിയത് 1,280 റോഡപകടങ്ങൾ
ബെംഗളൂരു: ബെംഗളൂരുവിൽ ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ റിപ്പോർട്ട് ചെയ്തത് 1,280 റോഡപകടങ്ങൾ. ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് ആണ് ഇത് സംബന്ധിച്ച ഡാറ്റ പുറത്തുവിട്ടത്. അപകടങ്ങളിൽ 243…
Read More...
Read More...