Browsing Category

LATEST NEWS

Auto Added by WPeMatico

മുഡ; അന്വേഷണം തുടരാൻ ലോകായുക്തയോട് നിർദേശിച്ച് കോടതി

ബെംഗളൂരു: മൈസൂരു അർബാന ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരാൻ ലോകായുക്തയോട് നിർദേശിച്ച് കോടതി. സിദ്ധരാമയ്യയ്ക്ക് ക്ലീൻ ചിറ്റ് നല്‍കിക്കൊണ്ടുള്ള…
Read More...

ബെംഗളൂരുവിൽ വീണ്ടും സദാചാര ഗുണ്ടായിസം; ഇതരമതസ്ഥരായ സുഹൃത്തുക്കൾക്ക് നേരെ ആക്രമണം

ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും സദാചാര ഗുണ്ടായിസം. പാർക്കിലിരുന്ന ഇതരമതസ്ഥരായ സുഹൃത്തുക്കൾക്ക് നേരെയാണ് ആക്രമണം. യുവതിയുടെ ബൂര്‍ഖ നീക്കം ചെയ്യാനാണ് അജ്ഞാതർ ആദ്യം ആവശ്യപ്പെട്ടത്. മുസ്ലീം…
Read More...

കുടുംബവഴക്കുമായി ബന്ധപ്പെട്ട് പരാതി നൽകി; യുവതിയെ നടുറോഡിൽ വെച്ച് ആറംഗസംഘം മർദിച്ചു

ബെംഗളൂരു: കുടുംബവഴക്കുമായി ബന്ധപ്പെട്ട് ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് യുവതിയെ ആറംഗ സംഘം അതിക്രൂരമായി മർദിച്ചു. തവരക്കരെയിലാണ് സംഭവം. ദാവൻഗെരെ സ്വദേശിനിയായ ഷാബിന ബാനുവാണ് (38)…
Read More...

നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച്‌ ഇ ഡി

ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുലിനെതിരെയും കുറ്റപ്പത്രം സമർപ്പിച്ച്‌ ഇഡി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുതിര്‍ന്ന…
Read More...

ലഹരിമരുന്ന് വിൽപന; ബെംഗളൂരുവിൽ ഒമ്പത് മലയാളികൾ ഉൾപ്പെടെ പത്ത് പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ലഹരിമരുന്ന് വിൽപന കേസിൽ ഒമ്പത് മലയാളികളും ഒരു വിദേശ പൗരനും പിടിയിൽ. മൂന്ന് വ്യത്യസ്ത കേസുകളിലായാണ് അറസ്റ്റ്. ഇവരിൽനിന്ന് ലക്ഷക്കണക്കിന് രൂപയും മൊബൈൽ ഫോണുകളും…
Read More...

എം ടെക് പരീക്ഷയിൽ മലയാളി വിദ്യാർഥിനിക്ക് ഉന്നത വിജയം

ബെംഗളൂരു: എം ടെക് പരീക്ഷയിൽ ഉന്നത വിജയം സ്വന്തമാക്കി മലയാളി വിദ്യാർഥിനി. തലശ്ശേരി പാട്യം സ്വദേശിയും കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് പ്രസിഡന്റുമായ ചിത്തരഞ്ജന്റെയും അനിതയുടെയും മകളായ…
Read More...

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു

ഇടുക്കി: ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. മൂന്നാർ ഉദുമല്‍പ്പെട്ട അന്തർ സംസ്ഥാന പാതയില്‍ പെരിവരയ്ക്കും കന്നിമലക്കും ഇടയിലാണ് സഞ്ചാരികള്‍ സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. മറയൂർ…
Read More...

വേനല്‍-ഈസ്റ്റര്‍ അവധി: ബെംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു : വേനല്‍- ഈസ്റ്റര്‍ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച്  ബെംഗളൂരുവില്‍ നിന്നും കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ഇരുവശങ്ങളിലേക്കുമായി 4…
Read More...

തൃശൂര്‍ പൂരത്തിനു വെടിക്കെട്ട് നടത്താമെന്ന് അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം

തൃശൂർ: തൃശൂർ പൂരത്തിനു വെടിക്കെട്ട് നടത്താമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങള്‍ക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഈ അനുമതി…
Read More...

മാസപ്പടി കേസ്; എസ്‌എഫ്‌ഐ‌ഒ കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ഇഡിക്ക് കൈമാറി

കൊച്ചി: മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകർപ്പ് കോടതി ഇഡിക്ക് കൈമാറി. സർട്ടിഫൈഡ് പകർപ്പ് ആണ് എറണാകുളം ജില്ലാ അഡീഷനല്‍ സെഷൻസ് കോടതി ഇഡിക്ക് കൈമാറിയത്. കുറ്റപത്രം വിശദമായി…
Read More...
error: Content is protected !!